സാഹിത്യത്തില്‍ രാഷ്ട്രീയമെന്തിന്?
സാഹിത്യരംഗം ഒരു അപചയ കാലഘട്ടത്തില്‍ കൂടി സഞ്ചരിക്കുമ്പോഴാണ് കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം പ്രശസ്ത സാഹിത്യകാരന് സി. രാധാകൃഷ്ണന് രാജി വെച്ചത്. മലയാള സാഹിത്യത്തിന് അമൂല്യ സംഭാവനകള്‍ നല്കിയ സി. ആര്.… ∞
എന്താണ് കച്ചത്തീവ് വിവാദം?
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആണ് തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് വിഷയം വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി കച്ചത്തീവ് വിഷയം ഉയര്‍ത്തിയത്. ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ്… ∞
കലയിലെ സവര്‍ണ്ണ അവര്‍ണ്ണ ചിന്തകള്‍
കഴിഞ്ഞ നൂറ്റാണ്ടുകളില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതുപോലെ കലാമണ്ഡലത്തിലെ നര്‍ത്തകിയും അദ്ധ്യാപികയുമായ സത്യഭാമ നിഷേധാത്മക സമീപനമാണ് കുട്ടികളുടെ കാര്യത്തില്‍ സ്വീകരിച്ചത്. “കറുത്ത നിറമുള്ള കുട്ടികളെ മത്സരത്തിനയക്കില്ല”. ഇപ്പോള്‍ മനസ്സ് മന്ത്രിക്കുന്നത്… ∞
ഭാരതീയ പരമോന്നത ബഹുമതികള്‍
1954 -ല്‍ ആരംഭിച്ച ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന മുന്‍ പ്രധാനമന്ത്രിമാരായ പി.വി നരസിംഹ റാവു, ചൗധരി ചരണ്‍ സിംങ്, ശാസ്ത്രജ്ഞന് എം. എസ് സ്വാമിനാഥന് തുടങ്ങിയവര്‍ക്ക് മരണാനന്തര ബഹുമതിയായി… ∞
പാവനസ്മരണകളുണര്‍ത്തുന്ന പുണ്യഭൂമികള്‍
ലോകമെങ്ങും വിശ്വാസസമൂഹങ്ങള്‍ ധാരാളം ആരാധനാലയങ്ങള്‍ പുണ്യഭൂമികളായി താലോലിച്ച് ഉയര്‍ത്തികെട്ടുകയും പലതും പ്രകൃതിക്ഷോഭങ്ങളില്‍ മണ്ണോട് ചേര്‍ന്നു ചേരുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മുന്തിരിവള്ളിയും അത്തിവൃക്ഷവും നീരൊഴുക്കുമുള്ള ഇസ്രായേല്‍ രാജ്യത്ത് അധികാരവും സമ്പത്തുമുപയോഗിച്ച് (ബി.സി. 922… ∞
സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ?
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തില്‍ ഡോ.സുകുമാര്‍ ആഴിക്കോടിന് ശേഷം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ വൈകിയെത്തിയ വിവേകംപോലെ പ്രശസ്ത സാഹിത്യകാരനും ക്രാന്തദര്‍ശിയുമായ എം.ടി.വാസുദേവന്‍ നായരുടെ വാക്കുകള്‍ വാളുകൊടുത്തു വെട്ടുന്നതുപോലെ… ∞
സഭകളിലെ കുമ്പസാര മാലിന്യകൂമ്പാരങ്ങള്‍
ഓര്‍ത്തോഡോക്സ് സഭയിലെ ഒരു പുരോഹിതന് ഫാ.മാത്യു വാഴകുന്നില്‍ മേലധികാരിയായ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ വെല്ലുവിളിക്കുന്നത് '.....മോനെ നിന്റെ കല്പനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലടാ. നിന്റെ പല കള്ളകഥകള്‍ ഞാന്‍ പുറത്തുവിടും'.… ∞
രാജ്യദ്രോഹികള്‍ രക്ഷപ്പെടരുത്
തൃശൂരില്‍ വന്ന പ്രധാനമന്ത്രി കേരളത്തിലെ സ്വര്‍ണ്ണക്കടത്തിന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് അറിയാമെന്ന് തുറന്നടിച്ചത് ലോക മലയാളികള്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്. ഇത് മലയാളിയുടെ മനസ്സില്‍ എന്നും പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. നാലഞ്ച് വര്‍ഷങ്ങളായി… ∞
വണ്ടിപ്പെരിയാറിലെ അത്യാഗ്രഹികള്‍
വണ്ടിപെരിയാറില്‍ ആറു വയസ്സുള്ള ഒരു പിഞ്ചുപൈതല്‍ ബലാത്സംഗത്തിന് ഇരയായത് ലോകമലയാളികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ആ ദുഃഖത്തില്‍ പങ്കുചേരാന്‍ അന്ന് ഞാനൊരു കവിതയെഴുതി 'പിഞ്ചുപൈതല്‍' യൂട്യൂബില്‍ ഇട്ടു. കേരളത്തിലെ കട്ടപ്പന അതിവേഗത… ∞
“താൻ പോടോ” എന്ന് പറയാൻ ധൈര്യമുണ്ടോ ?
കേരളത്തിലെ പെൺകുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞത് നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്നാണ്. ആത്മാഭിമാനമുള്ള പെൺകുട്ടികൾ അത് പറയും. എന്നാൽ ഇത് എത്ര പേരോട് പറയും? അവിടെ നിയമങ്ങളാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്. കേരളത്തിൽ തുടരെ സ്ത്രീധന… ∞
ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണഘടനകള്‍
ലോക്രപശസ്ത ഭരണഘടന ബ്രിട്ടനിലെ 'മാഗ്നകാര്‍ട്ട' യെങ്കില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ഭരണഘടനയാണ് നമ്മുടേത്. ഈ അവസരം ഓര്‍മ്മ വന്നത് ലണ്ടനിലെ ബ്രിട്ടീഷ് ലൈപ്രറിയില് കണ്ട സൂര്യകാന്തകല്ലുകളില് തിളങ്ങുന്നതുപോലെ ഗ്ലാസ്സിനുള്ളില്‍ (പകാശിക്കുന്ന… ∞
അനുഭവക്കനലുകളുടെ ആഴങ്ങള്‍
‘നല്ല പുസ്തകങ്ങള്‍ വായിച്ചു അറിവ് നേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞു വലിഞ്ഞു മരണത്തിലെത്താം’ ഈ വാക്കുകള്‍ കാരൂര്‍ സോമന്റെ ആത്മകഥയായ ‘കഥാകാരന്റെ കനല് വഴികളി’ലുള്ളതാണ്. ഈ… ∞
യാത്രകളുടെ ശേഷിപ്പുകൾ – തുടർച്ച …
ആരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഇവിടെയെല്ലാം സാമ്പ്രദായികമായ വസ്തുകഥന കഥാരീതിയെ ഒഴിവാക്കിക്കൊണ്ട് രാജ്യത്തിന്റെ സാംസ്കാരിക സാമൂഹികജീവിതത്തെ, അതിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നോക്കിക്കാണുന്ന രീതിയിലാണ് കാരൂര്‍ എഴുതുന്നത്. സ്വാഭാവികമായും ഇത്തരം രചനാരീതികളില്‍ ഒരു ചോദ്യം എഴുന്നുനില്‍ക്കു ന്നുണ്ടാകും.… ∞
യാത്രകളുടെ ശേഷിപ്പുകള്‍
ചില യാത്രകള്‍ ആത്മാവിലേക്ക് തിരിയുന്നു എന്ന് എഴുതിയത് വിഖ്യാതനായ എഴുത്തുകാരന് കസന്ദ് സാക്കീസാണ്. അദ്ദേഹത്തിന്റെ ‘ജേര്‍ണി ടു ദി മോറിയ’ (Journey To The Morea) എന്ന വരിഷ്ഠ കൃതി ഭൂമിയിലുണ്ടായിട്ടുള്ള… ∞
മനസ്സിന്റെയും വാക്കിന്റെയും വില
കവിതയില്‍ കലാപരമായ സത്യത്തെ സംബന്ധിച്ച് വ്യത്യസ്തങ്ങളാണ് രണ്ട് അഭിപ്രായങ്ങള്‍ നിലവിലുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് തല്ക്കാലം കടക്കുന്നില്ല. എന്നാല്‍ കാവ്യകലയെ സംബന്ധിച്ച് അടിസ്ഥാനപരമായ തീരുമാനങ്ങള്‍ അരിസ്റ്റോട്ടില്‍ ഉള്‍പ്പെടെയുള്ള മഹാപണ്ഡിതന്മാര് എടുത്തിട്ടുള്ളത് ഇത്തരമൊരു ചര്‍ച്ചയില്‍… ∞
തെറ്റ് തിരുത്തേണ്ടത് സാംസ്കാരിക മന്ത്രിയല്ല.
മന്ത്രിമാർ തിരുത്തൽ ശക്തികളായില്ലെങ്കിൽ തെറ്റുകൾ തിരുത്താൻ സാധിക്കില്ല. ചുണയുള്ള പുരുഷന് ഒരു വാക്ക് എന്നത് ആണത്വമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്. നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സൗദി അറേബ്യയുടെ സാമൂഹിക ഉൾത്തുടുപ്പുകൾ മനസ്സിലാക്കി… ∞
കവിതയുടെ അകംപൊരുള്‍
പ്രപഞ്ചത്തിലെ അതലസ്പര്‍ശിയായ താളബോധം നവരൂപം കൈക്കൊള്ളുന്ന കാഴ്ച കവിതയില്‍ മാത്രമാണ് ദര്‍ശനീയമായിട്ടുള്ളത്. കവിത ഒഴികെയുള്ള മറ്റു സാഹിത്യരൂപങ്ങളില്‍ ഈ താളബോധം അഥവാ താള സംസ്കാരം ഭിന്ന സാംസ്കാരികധാരകളുമായി ഇഴുകിച്ചേര്‍ന്നു കിടക്കുന്നു. എന്നാല്‍… ∞
എഴുത്തിന്റെ സാംസ്കാരിക സാക്ഷ്യങ്ങള്‍
സാമൂഹ്യപരമായ മാനവിക സാംസ്കാരികബോധ്യം അതിന്റെ ഉദാത്തതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നിടത്താണ് എഴുത്തുകാരന്റെ എക്കാലത്തെയും മികച്ച സാംസ്കാരിക സദസ്സ് രൂപം കൊള്ളുന്നതെന്ന് ഡി.എച്ച്. ലോറന്‍സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോറന്‍സിന്റെ അഭിപ്രായത്തെ ശരിവച്ചും നിരാകരിച്ചും മുന്നേറുന്ന എഴുത്തു… ∞
ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന്
കേരള ജനത ജനപ്രിയ നായകന് ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഇത്രമാത്രം ഈറനണിഞ്ഞവരെ, പൊട്ടിക്കരഞ്ഞവരെ കണ്ടിട്ടില്ല. ആരുടേയും ചുമലില്‍ തലോടികൊണ്ട് നിരാശ പൂണ്ടിരിക്കുന്ന മനസ്സിലേക്ക് സഹജമായ… ∞
സാഹിത്യ അക്കാദമിയെ ക്രൂശിക്കരുത്
കേരള സാഹിത്യ അക്കാദമി മലയാളിയുടെ സംസ്കാരവും പൈതൃക സമ്പത്തുമാണ്. ദൈവങ്ങളെ വിറ്റ് കാശാക്കുന്നവരുടെ കുട്ടത്തില്‍ ഭാഷാസാഹിത്യത്തെ കൊണ്ടുവരരുത്. വിശ്വാസത്തിലും വലുതാണ് വിജ്ഞാനം, അറിവ്. ഭാഷാസാഹിത്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന അക്കാദമിയെ ഒരു പരസ്യത്തിന്റെ… ∞
ഷാജൻ സ്കറിയ പത്രരംഗത്തെ ശത്രു മാത്രമല്ല മിത്രമാണ്: കാരൂർ സോമൻ.
എഴുത്തുകാരന്റെ തൂലികതുമ്പിൽ വിരിയുന്ന അക്ഷരങ്ങളും പത്രപ്രവർത്തകന്റെ നാവും പലപ്പോഴും തീ ആളിക്കത്തിക്കാറുണ്ട്. അക്ഷരങ്ങളും വാക്കുകളുമാണ് സാമൂഹ്യ ജീവന്റെ തുടിപ്പുകൾ നൽകുന്നത്. അവർക്ക് മിത്രങ്ങളും ശത്രുക്കളും ധാരാളമായിട്ടുണ്ട്. ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകന്റെ… ∞
നോവല്‍: കാലത്തിന്റെയും ജീവിതത്തിന്റെയും
കഥകളിലെ സ്വത്വാന്വേഷണത്തിന്റെ തെളിഞ്ഞ മാതൃകകളും വിശാലമായ ഭൂമികകളും അതിഭൗതികമായ ഉത്കണ്ഠകളും രോഗാതുരമായ അസ്തിത്വബോധവും കൂടിക്കലര്‍ന്ന അനുഭവരാശിയാണ് കാരൂരിന്റെ നോവലുകളിലേത്. അവിടെയും നാം കഥകളില്‍ കണ്ടുമുട്ടിയതു പോലൊരു ജീവന സംസ്കാരം അനുഭവപ്പെടുന്നുണ്ടെങ്കിലും അത്… ∞
കാരൂരിന്റെ കഥാലോകം
കാരൂരിന്റെ കല മൗലികത്തികവാര്‍ന്ന അനുഭവസത്തയില്‍ നിന്ന് പ്രഭവംകൊള്ളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ലാവണ്യയുക്തിയില്‍ അധിഷ്ഠിതമായൊരു സ്വയാര്‍ജ്ജിത വ്യക്തിത്വമുണ്ട് അത് യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാതെ തന്നെ ഭാവനയിലൊരു രാജമാര്‍ഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ… ∞
കാലത്തിന്റെ അകവിതാനങ്ങള്‍
കൃതികളെസംബന്ധിച്ച് ഒന്നുകൂടി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അത് കാരൂര്‍കൃതികളിലെ മാനസികാപഗ്രഥനത്തെ അടിസ്ഥാനമാക്കിയാണ്. സംവേദനത്തിന്റെയും സ്വാനുഭവത്തിന്റെയും വെളിച്ചത്തില്‍ ഉള്‍ച്ചേര്‍ത്തു വേണം ഈ അനുഭവത്തെ പഠനവിധേയമാക്കേണ്ടത്. അതിന് അനുയോജ്യമായൊരു സാമ്പ്രദായിക രചനാഘടനയാണ് കാരൂര്‍ നോവല്‍ പ്രമേയങ്ങളിലാകെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.… ∞
കാലത്തിന്റെ എഴുത്തകങ്ങള്‍- ഭാഗം 2
കാരൂര്‍ എഴുതുമ്പോള്‍: കാലം അതിന്റെ ഇരുണ്ട ഭൂതകാലംതൊട്ട് അനുഭവത്തിന്റെ തീക്ഷ്ണ ബോധ്യങ്ങളെ സാക്ഷാത്ക്കരിക്കുമ്പോഴാണ് കല മാനവികമായൊരു സാംസ്കാരിക തലത്തിലേക്ക് ഉയരുന്നത്. അവിടെ കാലികമായൊരു ഭൂതവര്‍ത്തമാനത്തിന് പ്രസക്തിയില്ല. ബാക്കിയാകുന്ന ഭാവി, ഇരുണ്ടതല്ലെങ്കിലും പ്രതീക്ഷയുടെ… ∞
വിദ്യാഭ്യാസ സാംസ്കാരിക വ്യാജന്മാര് പെരുകുന്ന കാലം
ശ്രീ.എം.എ.ബേബിയുടെ 'അറിവിന്റെ വെളിച്ചം നാടിന്റെ തെളിച്ചം' എന്ന കൃതിയില്‍ പറയുന്നത് 'പണക്കൊഴുപ്പും അധികാര ഇടനാഴികളിലെ സ്വാധീനവും വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കാന്‍ പ്രാപ്തിയുള്ള കാഴ്ചയാണ് 2001 - 06 -ല്‍ കണ്ടത്. വിദ്യാഭ്യാസം… ∞
കാലത്തിന്റെ എഴുത്തകങ്ങള്‍- ഭാഗം 1
ആമുഖം മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ. കാരൂര്സോമന്. കാലം കടഞ്ഞെടുത്ത സര്‍ഗാത്മകവ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂരിന്റെ കൃതികള്‍. അത് ഒരേകാലം ജീവിതത്തിലേക്കും അനുഭവരാശിയിലേക്കും തുറന്നുകിടക്കുന്നു. എഴുത്ത് ആനന്ദോപാസനയായിക്കാണുന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ്… ∞
കായിക കാമം കാലനായ കാലം
നമ്മുടെ പാര്‍ലമെന്റ് മന്ദിരത്തിന് അതുല്യ സൗന്ദര്യം കൈവന്ന വേളയിലാണ് രാജ്യത്തിന്റെ അഭിമാനമായ ലോകമെങ്ങും മിന്നിമിന്നി പ്രകാശിച്ചു നിന്ന വനിതാ താരങ്ങള്‍ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നതുപോലെ മൂടിക്കെട്ടിയ ന്യൂഡല്‍ഹിയുടെ ആകാശച്ചെരുവിലിരുന്ന് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച… ∞
ജനാധിപത്യത്തെ നോക്കുകുത്തികളാക്കുന്നവര്‍….
സന്ധ്യാപ്രകാശത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെപോലെയാണ് ബ്രിട്ടനിലെ ജനാധിപത്യം എന്തെന്ന് ലോകത്തെ പഠിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കിന് കാറിന്റെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇടാഞ്ഞതിന്റെ പേരില്‍ പോലീസ്… ∞
ലോക കേരള സഭ മറ്റൊരു മലയാളി സംഘടനയായി മാറുമോ?
ഏപ്രില്‍ നാലിന് ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ഷാര്‍ജയില്‍ നിന്നുള്ള അഡ്വ. വൈ.എ. റഹിം ആവശ്യപ്പെട്ടത് പാവപ്പെട്ട മലയാളിക്ക് പ്രയോജനമില്ലാത്ത ലോക കേരള സഭ മലയാളി സംഘടനയായി അധഃപതിച്ചെന്നും പാവപ്പെട്ട പ്രവാസിയുടെ കണ്ണില്‍ പൊടിയിടാനായി… ∞
മാലിന്യ മനസ്സുള്ള മലയാളികൾ
കൊച്ചിയിലെ വിഷപ്പുക കണ്ടപ്പോൾ അമേരിക്കയിൽ നിന്നെത്തിയ ടൂറിസ്റ്റുകൾ പറഞ്ഞത്. "ന്യൂയോർക്കിലെ മൂടൽമഞ്ഞിന് പോലും ഇത്ര ഭംഗിയില്ല". പാവം മനുഷ്യരെ മലയാളിയെ കഴുതകളാക്കി, വർഗ്ഗീയവാദികളാക്കി, മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി കാലം കഴിച്ചുകൂട്ടുന്നു. ഇതിലൂടെ… ∞
അഴിമതി അരമന അരഭ്രാന്തന്മാരുടെ നാട് ?
അടിതൊട്ടു മുടിയോളം, മുടിതൊട്ട് അടിയോളം അഴിമതിയുടെ അടിത്തറ മാന്തി അടയിരിക്കുന്ന അല്ലെങ്കിൽ അടി തകർന്ന കപ്പൽപോലെ അതിമോഹം ചക്രശ്വാസം വലിക്കുന്ന നാട്ടിൽ നിന്ന് അഴിമതി ആട്ടിയോടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അത്യാഗ്രഹിക്ക് ഉള്ളതുകൂടി… ∞
പ്രവാസിയുടെ പൂട്ടിയ വീടും പൂട്ടാത്ത പെട്ടിയും
കേരള സർക്കാരിന്റെ 2023-2024 സാമ്പത്തിക ബജറ്റിൽ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രഖ്യാപനമാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്. "ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേകം നികുതി ഏർപ്പെടുത്തും. ആ നികുതി… ∞
വെല്ലുവിളികൾ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകൾ.
(പ്രമുഖ പ്രവാസി സാഹിത്യകാരനും,ലോക റെക്കോർഡ് ജേതാവ് (യൂ.ആർ.എഫ്) ശ്രീ. കാരൂർ സോമനുമായി കവി. അഡ്വ. റോയി പഞ്ഞിക്കാരൻ നടത്തിയ അഭിമുഖത്തിൽ നിന്ന്) അക്ഷര മുന്നേറ്റത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന കാരൂർ സോമൻ മാവേലിക്കര,… ∞
ദുരന്തം വിതക്കുന്ന ആരോഗ്യ-വന വകുപ്പുകൾ
ലോകമെങ്ങും ആധുനിക വൈദ്യ ശാസ്ത്രം, സാങ്കേതിക വിദ്യകൾ ആരോഗ്യ പരിപാലന രംഗത്ത് വളരെ മുന്നിൽ നിൽക്കുമ്പോഴാണ് വയനാട് മാനന്തവാടി പുതുശേരിക്കാരൻ ശ്രീ.തോമസ് കടുവയുടെ ആക്രമണത്തിൽ രക്തം വാർന്ന് ജീവൻ പൊലിഞ്ഞത്. വയനാട്ടിൽ… ∞
ബ്രിട്ടനിലെ സോഷ്യൽ മീഡിയ ആസ്വാദന സംസ്കാരം
എല്ലാ രാജ്യങ്ങൾക്കും വിഭിന്ന വിശ്വാസ സാംസ്കാരികധാരകളുണ്ട്. സാധാരണ ചരിത്രാന്വേഷികളുടെ കർത്തവ്യം സത്യങ്ങളെ കണ്ടെത്തുകയാണ്. ഈ അടുത്ത കാലത്ത് യൂ ക്കെ-യിൽ വന്നിട്ടുള്ള ചില സുശീലന്മാർ, ശീലാവതിമാർ ഒരു സമ്പന്ന രാജ്യത്തെ യൂ… ∞
ബ്രിട്ടീഷ് ഇന്ത്യ മാണിക്യ- ഞൊണ്ടി കുതിരകൾ …
ലോകത്തിന്റ പല ഭാഗങ്ങളിൽ ജനാധിപത്യത്തിന്റ തലയടിച്ചുപൊളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജനാധിപത്യ സമൃദ്ധിയുടെ പ്രഭാപൂരം ബ്രിട്ടനിൽ ഒരു സുന്ദരിയെപോലെ അണിഞ്ഞൊരുങ്ങി വന്നത്. ജനാധിപത്യത്തിന്റ പരിഷ്കൃത മുഖമാണ് ഇന്ത്യൻ പഞ്ചാബ് വംശജനായ ന്യൂനപക്ഷക്കാരനെ ബ്രിട്ടീഷ് ജനത പ്രധാനമന്ത്രിയായി… ∞
നമ്മുടെ സാമൂഹ്യ സാഹിത്യ അഭിമാന-അപമാന നേട്ടങ്ങൾ
ഈ അടുത്ത കാലത്തു് ഇന്ത്യക്ക് അഭിമാനകരമായ ഒരു നേട്ടമുണ്ടായത് ലോകത്തെ വൻശക്തിയായ ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് മാറ്റി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നതാണ്. ഐ. എം. എഫ് സ്ഥിതി… ∞
മന്ത്രിമാർ സഞ്ചരിക്കുന്നത് റിയാലിറ്റി ഷോ നടത്താനല്ല
പ്രകാശത്തെ വൈദ്യുതിയാക്കുന്ന ആധുനിക കാലത്തു് ഈ വർണ്ണപ്രപഞ്ചത്തെപ്പറ്റി, വികസിത രാജ്യങ്ങളെപ്പറ്റി പഠിക്കേണ്ടത് അനിവാര്യമാണ്. അത് അനുഭവ പാഠങ്ങളാണ്. ആ ജ്ഞാനം മനുഷ്യർ നേടുന്നത് പുസ്തകങ്ങൾ, യാത്രകൾ നടത്തിയാണ്. ലോകത്തു് ഏറ്റവും കൂടുതൽ… ∞
“രാജാവ് മരിച്ചു. രാജാവ് നീണാൾ വാഴട്ടെ”
ഇസ്രായേൽ ജനത്തിന്റെ വീണ്ടെടുപ്പുകാരനായി ആദരിക്കപ്പെടുന്ന മോശയെന്ന പ്രവാചകനെ പോലെയാണ് ബ്രിട്ടീഷ് ജനതയ്ക്ക് രാജ്ഞിയും രാജാവും. ഇവിടുത്തെ രാജഭരണം പ്രജകൾക്ക് ഒരു കുളിരുപോലെ അല്ലെങ്കിൽ തളിരുപോലെയാണ്. രാജാവിന്റെ മരണത്തിൽ ഈ ജനത ആഗ്രഹിക്കുന്നത്… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 12
കേരളം നദികളും കായലുകളും കൊണ്ടു സമ്പന്നമായ നാടാണല്ലോ. പഴയ കാലത്തു ജലമാർഗം ആയിരുന്നല്ലോ ചരക്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയിരുന്നത്. അതിനു ഉപയോഗിച്ചിരുന്ന വള്ളങ്ങളെ കെട്ടുവള്ളങ്ങൾ എന്നാണല്ലോ വിളിച്ചിരുന്നത്. ചരക്കുകൾ… ∞
കേരളത്തിൽ പട്ടികളുടെ പടയോട്ടം ?
ലോക ആരോഗ്യ സംരക്ഷണ രംഗത്ത് കേരളത്തിന് വലിയൊരു സ്ഥാനമുണ്ട്. 2003 മെയ് 13-ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചരിത്രമായി മാറിയ ഹ്ര്യദയം ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോയെ സ്മരിക്കുന്നതിനൊപ്പം… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 11
മലയാള നാടിന്റെ മഹോത്സവം ആണല്ലോ തിരുവോണം. ജാതി, മത ഭേദമെന്യേ സർവ്വരാലും ആഘോഷിക്കപ്പെടുന്ന ഉത്സവം. "അത്തം പത്തിനു പോന്നോണം" എന്നാണു ചൊല്ല്. അതായതു കൊല്ലവർഷത്തിന്റെ ആദ്യ മാസമായ ചിങ്ങമാസത്തിലെ അത്തം നാളിൽ… ∞
കഞ്ചാവ് മാഫിയകളുടെ തലതൊട്ടപ്പന്മാർ
കേരളത്തിലെ രക്ഷിതാക്കൾ ഇന്ന് ആശങ്കാകുലരാണ്. പലരും അത്യുച്ചത്തിൽ വിലപിക്കുന്നു. നമ്മുടെ ഹരിത വിദ്യാലയങ്ങളിൽ ഇന്ന് കെട്ടിയിറക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെ അടിത്തറയിളക്കുന്ന, ജീവിതം തകിടം മറിക്കുന്ന അപകടകാരികളായ ലഹരി മരുന്നുകളാണ്. കുഞ്ഞിളം പ്രായത്തിൽ പ്രസരിപ്പോടെ… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 10
മലയാള ഭാഷ സംസാരിക്കുന്ന ആളുകളിൽ ബഹുഭൂരിപക്ഷവും എക്കാലവും ഉപയോഗിക്കുന്ന ഒരു ചൊല്ലാണ് "താൻ പാതി ദൈവം പാതി" എന്നുള്ളത്. പഠിക്കുന്ന കുട്ടികൾ പരീക്ഷകൾക്കു മുൻപേ പ്രാർത്ഥിക്കും ദൈവത്തിന്റെ പാതി ആദ്യം തരണേ… ∞
ജനപ്രിയ സാഹിത്യത്തിലെ കാക്കനാടൻ
മലയാള സാഹിത്യത്തെ തലനാരിഴ കീറി പരിശോധിച്ചാൽ നമ്മൾ പുലർത്തിപ്പോരുന്ന ദാർശനികത മനസ്സിലാകും. ഭാഷ മനുഷ്യന് ദൈവം നൽകിയ വരദാനമാണ്. വിദേശ മലയാളികൾ അമ്മയുടെ മുലപ്പാൽ പോലെ മാതൃഭാഷയെ സ്നേഹിക്കുന്നു. മലയാളം ദ്രാവിഡ… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 9
കാക്കക്കുഞ്ഞുങ്ങൾ മലയാളികൾക്ക് സുപരിചിതം. മനുഷ്യരുടെ കണ്ണിൽ ഭംഗിയൊട്ടുമില്ലാത്ത കുഞ്ഞുങ്ങൾ. കാക്കക്കൂടു കണ്ടാൽ കല്ലെറിയാത്ത കുട്ടികൾ പണ്ടില്ലായിരുന്നു. അങ്ങനെ "കാക്കക്കൂട്ടിൽ കല്ലെറിയുക" എന്ന ശൈലി ആരംഭിക്കുന്നു. കല്ലെറിഞ്ഞാലുള്ള ഫലം കണ്ടിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും.… ∞
ഇന്ത്യയുടെ തലയിൽ കയറിയിറങ്ങുന്ന സ്വാതന്ത്ര്യം
ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക പരിപാടികൾ കലുഷിതങ്ങളായ പല പ്രശ്നങ്ങളുണ്ടായിട്ടും മനുഷ്യരിലെ സകല മാലിന്യങ്ങളും കഴുകിക്കളയുന്ന പ്രകാശം പൊഴിക്കുന്ന ഒരാഘോഷമായിട്ടാണ് നാട്ടിലെങ്ങും കൊണ്ടാടിയത്. അതിനിടയിൽ ബുദ്ധിഭ്രമം സംഭവിച്ച ചിലർ ജന്മസിദ്ധമായ അവരുടെ… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 8
"ആളു പാതി ആട പാതി" എന്നറിയാവുന്ന മലയാളി അണിഞ്ഞൊരുങ്ങി അത്തറും പൂശി അഭിമാനത്തോടെ നടക്കുമ്പോൾ ചുറ്റിലും വ്യാപിക്കുന്ന സുഗന്ധം സമീപത്തുകൂടി പോകുന്നവരുടെ നാസികകളിൽ പതിക്കുമ്പോൾ പണ്ടുള്ളവർ പറയുമായിരുന്നു "പണമുള്ളവനെ മണമുള്ളു" എന്ന്.… ∞
സ്വതന്ത്ര ഇന്ത്യ 75 വർഷങ്ങൾ പിന്നിടുമ്പോൾ.
ന്യൂഡൽഹി: ആത്മാഭിമാനത്തോടെ ഏതൊരു ഭാരതീയനും തലയുയർത്തി നിൽക്കുവാൻ കഴിയുന്ന ഒരു നിമിഷമാണു സമാഗതമായിരിക്കുന്നത്. 75 വർഷങ്ങൾക്കു മുൻപേ 1947 ഓഗസ്റ്റ് 15-ന് അർധരാത്രിയിൽ ഡൽഹിയിലെ റെഡ്ഫോർട്ടിനു മുൻപിൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു… ∞
റോഡുകളിലെ നരഭോജികൾ
മുൻകാലങ്ങളിൽ ആഫ്രിക്കൻ വനാന്തരങ്ങളിൽ നരഭോജികളുണ്ടായിരുന്നെങ്കിൽ ഈ നരഭോജികൾ ഇന്ന് ജീവിക്കുന്നത് കേരളത്തിലെ നാടൻ ദേശീയ പാതകളിലാണ്. വനങ്ങളിലെ മൃഗങ്ങൾ പോലും മനുഷ്യരെ പ്പോലെ അപകടങ്ങളിൽ മരിക്കുന്നില്ല. എത്രയോ കാലങ്ങളായി മനുഷ്യപ്രകൃതിയും മൃഗപ്രകൃതിയും… ∞
പങ്കിട്ടെടുക്കുന്ന ഡാന്യൂബ്
പത്തു രാജ്യങ്ങൾ പങ്കിട്ടെടുക്കുന്ന ഒരു നദി, അതാണ് ഡാന്യൂബ്. വോൾഗ നദി കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി. ഈ നദിയുടെ രണ്ടു കരകൾക്കും രണ്ടു സംസ്ക്കാരമാണ്. രണ്ടു ജീവിതമാണ്.… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 7
മലയാളിയുടെ ഇഷ്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നാണല്ലോ ചക്കയും ചക്കകൊണ്ടുള്ള പലതരത്തിലുള്ള വിഭവങ്ങളും. തൊടികളിൽ പ്ലാവുകൾ ഇല്ലാത്തവർപോലും ചന്തകളിൽനിന്നും മറ്റും ചക്കകൾ വാങ്ങിക്കാറുമുണ്ടല്ലോ. "അഴകുള്ള ചക്കയിൽ ചുളയില്ല" എന്ന ചൊല്ല് അങ്ങനെ വാങ്ങുന്നവർക്ക് ഉപകരിക്കുമെന്ന്… ∞
ബുക്കർ പുരസ്ക്കാരത്തിലെ പൂജാരി
പുസ്തകവും പെണ്ണും അന്യകൈയിലായാൽ തിരിച്ചുകിട്ടാൻ പ്രയാസമെന്നാണ് പ്രമാണം. ബുക്കർ പുരസ്ക്കാരം അന്യരുടെ കയ്യിലായതിനാൽ രാഷ്ട്രീയ മറിമായങ്ങൾ നടക്കില്ല. സമൂഹം ഇന്ന് വളരുന്നത് ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്റെ മടിത്തട്ടിലാണ്. മനുഷ്യരാശിയുടെ പുരോഗമനത്തിനായി ആത്മവിശ്വാ… ∞
ചൈന ചൈനയുടേതെന്നു പറയുന്ന തയ്വാന്റെ ചരിത്രം
കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ്വാൻ. ചൈനീസ്, തായ്വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. തയ്വാനിലെ ആദ്യ താമസക്കാർ ഓസ്ട്രോനേഷ്യൻ ഗോത്ര ജനങ്ങളാണ്. ഇവർ ഇന്നത്തെ തെക്കൻ ചൈനീസ് പ്രദേശത്തുനിന്നു വന്നവരാണെന്നാണു… ∞
നദികളുടെ ഹൃദയതാളമറിയുന്നവർ
നിത്യവും മധുരഗീതം പൊഴിച്ചുകൊണ്ട് സ്വച്ഛന്ദം ഒഴുകികൊണ്ടിരിക്കുന്ന നദികൾ ലോകത്തെമ്പാടുമുണ്ട്. എല്ലാം സാംസ്കാരികത്തനിമയുടെ അടിവേരുകൾ ചെന്നെത്തുന്നത് നദീതടങ്ങളിലാണ്. ഭാരതത്തിനും ഒരു സുന്ധുനദിതട സംസ്കാരമുണ്ട്. അതിനാലാണ് ലോകത്തെ പല പ്രമുഖ നഗരങ്ങളും ഒരു ചരിത്രാവശിഷ്ടം… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 6
വിധികർത്താവിൽ വിശ്വാസം ഇല്ലാത്തവർപോലും വിധിയിൽ വിശ്വസിക്കുന്നു എന്നുള്ളത്, അടുത്തകാലത്തു 'അവരുടേതായ വിധി' എന്ന പ്രസ്താവനയിലൂടെ നമ്മൾ കേട്ടതാണല്ലോ. "അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും", "കൊതിപോലെ വരില്ല വിധിപോലെയെ വരൂ" എന്നതൊക്കെ പഴയ… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 5
പൊങ്ങച്ചം പറയുന്നതിലും കാണിക്കുന്നതിലും കാല, ദേശ, വർണ്ണ, വർഗ, ജാതി, മത, ലിംഗ, പ്രായ, വ്യത്യാസമില്ലെന്നു നമുക്കറിയാമല്ലോ. "ഇരിപ്പിടം നന്നായെ പടിപ്പുര കെട്ടാവു" എന്നതിനു വിപരീതമായി പടിപ്പുര ആദ്യം കെട്ടി പൊങ്ങച്ചം… ∞
ആദിവാസികൾക്ക് ചരിത്രമുഹൂർത്തം: കാരൂർ സോമൻ, ലണ്ടൻ.
ഒഡിഷയിലെ ആദിവാസി വനിത ദൃപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാകുന്നത് കാലത്തിന്റെ പുനർനിർമ്മിതിയെക്കാൾ ആദിവാസി ദളിതരുടെ വിടർന്ന നേത്രങ്ങളിൽ അളവറ്റ ആഹ്ളാദം അലതല്ലുന്ന സർവ്വസന്തോഷ നിമിഷങ്ങളാണ്. ഒരു ഗോത്ര വർഗ്ഗ സമുദായത്തിൽ… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 4
കുടുംബങ്ങളാണല്ലോ സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാന തൂണുകൾ. വിവാഹത്തിലൂടെ പുതിയ പുതിയ കുടുംബങ്ങൾ പിറവിയെടുക്കുന്നു. അപ്പോൾ തുണയായ ഇണയെ തെരഞ്ഞെടുക്കുന്നതിൽ വളരെയേറെ ശ്രദ്ധിക്കണം. "കൊതി പോലെ വരില്ല വിധിപോലെയെ വരൂ" എന്നുണ്ടെങ്കിലും "മരമറിഞ്ഞു കൊടിയിടണം"… ∞
പി. ടി ഉഷയെ അസഹിഷ്ണതയോടെ കാണുന്നവർ
മലയാളിയിൽ കുടികൊള്ളുന്ന അരക്ഷിതത്വബോധം ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ ചിലരിൽ കണ്ടു. മനുഷ്യ മനസ്സിൽ കുടികൊള്ളുന്ന അജ്ഞതയും അസംതൃപ്തിയുമാണ് ഈ കൂട്ടരിൽ നിന്ന് പുറത്തേക്കരിച്ചിറങ്ങുന്നത് അല്ലെങ്കിൽ വേട്ടയാടുന്നത്. അധികാര രാഷ്ട്രീയത്തിൽ നമ്മൾ… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 3
രാജഭരണകാലത്തു "തിരുവായിക്കു എതിർവായില്ല" എന്നതു നമുക്കറിയാമല്ലോ. രാജകല്പന അലംഘനീയം ആയിരുന്നു. അനുസരിക്കാൻ എല്ലാ പ്രജകളും ബാധ്യസ്ഥർ ആയിരുന്നു. അതുപോലെ ആയിരുന്നു കൂട്ടുകുടുംബങ്ങളിലെയും സ്ഥിതി. "മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും പിന്നെ… ∞
കേരള പോലീസ് അടിമകളാണോ?
കാർമേഘങ്ങളെ പോലെ കേരളത്തിലെ വാർത്തകൾ കണ്ട് ലോക മലയാളികൾ വിളറി നിൽക്കുന്ന സമയമാണ്. ദേവീക്ഷേത്രങ്ങളിലെ മഹാ പുരോഹിതർ ഭക്തരുടെ അഭീഷ്ടസിദ്ധിക്ക് വേണ്ടി രക്ഷാവളകളും മന്ത്രച്ചരടുകളും ജപിച്ചുകൊടുക്കുന്ന വേളയിലാണ് മനുഷ്യമനഃസാക്ഷിയെ തൊട്ടുണർത്തുന്ന ചില… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 2
മനുഷ്യകുലത്തിന്റെ മുന്നോട്ടുള്ള ജീവിതപ്രയാണത്തിൽ വെളിച്ചം നൽകുന്ന വിളക്കുമരങ്ങൾ ആണല്ലോ പഴഞ്ചൊല്ലുകൾ. നല്ല മഴ കിട്ടി. നിലമൊരുക്കി. വിത്തു വിതച്ചു. ചാലുകീറി. വെള്ളം ഒഴുക്കി, നിലം ഉണക്കി. "വിളയും വിത്തും മുളയിലെ അറിയാം"… ∞
മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 1
പഴയ കാലത്തെ മനുഷ്യരുടെ സുദീർഘമായ അനുഭവങ്ങളും നിരീക്ഷണങ്ങളും നർമബോധവും ഒത്തുചേർന്നു ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണല്ലോ മലയാള പഴഞ്ചൊല്ലുകളും ശൈലികളും. കേരളത്തിലെ കിഴക്കൻ മലനിരകളിൽ നിന്നു ഉത്ഭവിച്ചു പടിഞ്ഞാറു അറബിക്കടലിലേക്കു നിരവധി നദികളും, പുഴകളും,… ∞
മലയാള വായനയിലെ വഴിമുടക്കികൾ
മലയാള മണ്ണിൽ ജൂൺ 19 വായനാദിനമാചരിക്കുന്നു. മലയാളിയെ സംസ്ക്കാര സമ്പന്നമായ ഒരു പന്ഥാവിലേക്ക് നയിച്ചത് വായനയാണ്. പി.എൻ.പണിക്കർ പതിനേഴാമത്തെ വയസ്സിൽ സ്വന്തം ഗ്രാമത്തിൽ ഒരു വായനശാല നട്ടുനനച്ചു വളർത്തിയതുകൊണ്ടാണ് നിലാവിന്റെ ഇതളുകൾ… ∞
പ്രവാചകനിന്ദയുടെ പ്രതിഫലനങ്ങൾ
പ്രവാചക നിന്ദയുടെ നേർത്ത അലകൾ അതിർവരമ്പുകൾ താണ്ടിയെത്തിയത് പ്രധാനമായും ഇസ്ലാമിക രാജ്യങ്ങളിലാണ്. അതിനെ ഭക്തിനിർഭരമായ മിഴികളോടെ കാണാൻ സാധിക്കില്ല. നിലാവിൽ കുളിച്ചു നിൽക്കുന്ന അതിമനോഹരങ്ങളായ പത്മാസനത്തിലിരിക്കുന്ന ചില രാജാക്കന്മാർ ഇതര മത… ∞
സോളമന് ഐലൻഡുമായി ചൈനയുടെ സുരക്ഷാ കരാർ; പസിഫിക്കിലും യുദ്ധഭീതി.
കാൻബറ: പസിഫിക് ദ്വീപുരാജ്യങ്ങളിലൊന്നായ സോളമന് ഐലൻഡുമായി ചൈന സുരക്ഷാ കരാർ ഒപ്പുവച്ചത് പസിഫിക് മേഖലയിൽ പുതിയ സംഘർഷത്തിന് കാരണമായേക്കും. അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനുമടങ്ങുന്ന സഖ്യരാജ്യങ്ങളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്നതാണ് ഈ കരാർ. ഏറെ… ∞
ബലൂചിസ്ഥാൻ: പാക്കിസ്ഥാന് നഷ്ടമാകുമോ?
പാക്കിസ്ഥാന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പ്രധാനമായും ഇറാനിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ ഭൂപ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെട്ടതാണീ പ്രദേശം. 1947 -ൽ… ∞
പ്രകൃതിയൊരുക്കിയ അദ്ഭുത കാഴ്ചയാണ് പിങ്ക് നിറത്തിലുള്ള മക്ഡൊണെൽ തടാകം.
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓസ്ട്രേലിയ. ലോകത്തിലെ ഏറ്റവും മനോഹരവും അതിശയകരവുമായ പിങ്ക് തടാകങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് ഓസ്ട്രേലിയ. ആ കൂട്ടത്തിലെ ഏറ്റവും മികച്ചതാണ് മക്ഡൊണെൽ തടാകം. പിങ്ക്,… ∞