ലോക്സഭയിലേക്കുള്ള 2-ാം ഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്; കേരളത്തിൽ 70.35%
ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് ഇന്നലെ വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ 61.40 ശതമാനമാണ് പോളിങ്. കൃത്യമായ കണക്കുകള്‍ വരുമ്പോൾ ഇതില്‍… ∞
ലോക് സഭ തിരെഞ്ഞെടുപ്പ്: ഇന്ന് രണ്ടാം ഘട്ടം, കേരളം പോളിങ് ബൂത്തിലേക്ക്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി… ∞
ആവേശം നിറച്ച് കൊട്ടിക്കലാശം; കേരളം നാളെ പോളിങ് ബൂത്തിലേക്ക്.
സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഓരോ മണ്ഡലത്തിലും ശക്തമായ പോരാട്ടം എന്ന് വ്യക്തമാക്കുന്നതായിരുന്നു മുന്നണികളുടെ ശക്തിപ്രകടനം. ഇനി നിശബ്ദ പ്രചാരണമാണ് അവശേഷിക്കുന്നത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍… ∞
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു.
ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആൻ ടെസ്സ ജോസഫ് നാട്ടിൽ തിരിച്ചെത്തി. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി… ∞
ലോക സഞ്ചാരിയായ സംഗീതജ്ഞൻ..
കൊച്ചി തൃപ്പുണിത്തറയിൽ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ. ജി. ജയൻ അന്തരിച്ചു (90). ലോകമെങ്ങും സംഗീത കച്ചേരികൾ നടത്തി സിനിമയിലും മികച്ച ഗാനങ്ങൾ സമ്മാനിച്ച ജയന്റെ വേർപാട് സംഗീത പ്രേമികൾക്ക്… ∞
ഐശ്വര്യ കാഴ്ചകളുടെ കണിയൊരുക്കി വിഷു ആഘോഷിക്കാൻ മലയാളികൾ
ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷകൾ പങ്കുവച്ച് ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം.… ∞
ലോക്സഭാ തിരഞ്ഞടുപ്പിൽ കേരളത്തിൽ 204 സ്ഥാനാർഥികൾ.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞടുപ്പിൽ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 204 സ്ഥാനാർഥികൾ. സൂക്ഷ്മപരിശോധനയിൽ 86 പത്രികകൾ തള്ളി. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കോട്ടയം മണ്ഡലത്തിലാണ്, 14 പേർ. അഞ്ച് സ്ഥാനാർഥികൾ മാത്രമുള്ള… ∞
ഉയിർപ്പിന്റെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ
പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി മൂന്നാം നാള് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഇന്ന് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം… ∞
ഇന്ന് ദുഃഖവെള്ളി. ദൈവം സ്വയം മരണം ഏറ്റ് വാങ്ങിയ വെള്ളിയാഴ്ച.
ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശ് മരണത്തിന്റെയും സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നു. കുരിശു മരണത്തിന്റെ ഓർമകൾ പുതുക്കി കുരിശിന്റെ വഴി, പ്രദക്ഷിണം, പ്രത്യേക തിരുകർമങ്ങൾ എന്നിവയും ദേവാലയങ്ങളിൽ ഉണ്ടാകും. യേശു… ∞
മത്സരചിത്രം പൂര്‍ണം; കേരളത്തിൽ പ്രചാരണ ചൂടേറി.
തിരുവനന്തപുരം: വയനാട് അടക്കമുള്ള നാല് മണ്ഡലങ്ങളിലേക്ക് കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ മത്സര ചിത്രം പൂർണ്ണമായി. മത്സരിക്കില്ലെന്ന് പറഞ്ഞ് മാറി നിന്നിരുന്ന കെ സുരേന്ദ്രനെ ഒടുവിൽ ദേശീയ നേതൃത്വം ഇടപെട്ട്… ∞
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26-ന്; വോട്ടെണ്ണൽ ജൂൺ 4-ന്.
ദില്ലി: ഇന്ത്യ പൊതുതെരഞ്ഞെടുപ്പിലേക്ക്. 543 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19-ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം… ∞
മലയാളം ഫിലിം ഫെസ്റ്റിവൽ എല്ലാ വർഷവും ഓസ്ട്രേലിയയിൽ
കൊച്ചി: സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാർക്കായ് ലോകത്തിലാദ്യമായ് ആഗോള തലത്തിൽ ഹ്രസ്വ-ദീർഘ ചലച്ചിത്രങ്ങളുടെ ഒരു ഇന്റർനാഷനൽ മലയാളം ഫിലിം ഫെസ്റ്റിവൽ എല്ലാ വർഷവും ഓസ്ട്രേലിയയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.… ∞
കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു.
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും.… ∞
ഇന്ന് മഹാശിവരാത്രി.
മഹാദേവന്റെ പ്രീതിക്കായി ഭക്തർ വ്രതം നോറ്റ് ഉപാസിക്കുന്ന മഹാശിവരാത്രി ഇന്ന് (വെള്ളിയാഴ്ച). കുഭ മാസത്തിലെ കൃഷ്ണ ചതുർദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഭഗവാൻ ശിവനെ പ്രീതിപ്പെടുത്താനുള്ള എട്ട് വ്രതങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശിവരാത്രി.… ∞
തരൂരിന് എതിരെ രാജീവ് ചന്ദ്രശേഖർ; തൃശൂരിൽ സുരേഷ് ഗോപി തന്നെ, ബി ജെ പി സ്ഥാനാർത്ഥികൾ ഇവർ.
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തിൽ… ∞
ഓസ്ട്രേലിയയിലെ ആരോഗ്യവകുപ്പ് വകുപ്പ് മന്ത്രിയും സംഘവും കേരള മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുമായി ഓസ്ട്രേലിയയിലെ ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത് വകുപ്പ് മന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം യോഗം… ∞
ലോക്സഭാ തിരെഞ്ഞെടുപ്പിൽ എറണാകുളത്തും ചാലക്കുടിയിലും മത്സരിക്കാൻ ട്വന്റി-20
കൊച്ചി: ലോക്സഭാ തിരെഞ്ഞെടുപ്പിൽ കേരളത്തിലെ രണ്ടു സീറ്റുകളിൽ മത്സരിക്കാൻ ട്വന്റി-20. ചാലക്കുടി, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിലാണ് ട്വന്റി20 മത്സരിക്കുന്നത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും (60), എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ്… ∞
ലോക്സഭാ തിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയായി. സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഒരു മന്ത്രിയടക്കം നാല് എംഎൽഎമാർ,… ∞
തൃപ്പൂണിത്തുറയെ നടുക്കി സ്ഫോടനം, ഒരാൾ മരിച്ചു; 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല്… ∞
മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്.
കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിലിനെ (68) തിരഞ്ഞെടുത്തു. കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ… ∞
എരുമേലി വിമാനത്താവളം; 2570 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ അനുമതി.
കോട്ടയം: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോർട്ട്… ∞
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു; സംസ്കാരം ഞായറാഴ്ച.
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്റെ… ∞
ഭൂമി വിവാദം, കുർബാന തർക്കം: മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു.
കൊച്ചി: സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയുടെ മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12… ∞
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി ജെ പിയുടെ വമ്പൻ മുന്നേറ്റം.
ദില്ലി: ഇന്ത്യയിൽ നിയമസഭാ തിരെഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നിടങ്ങളില്‍ ബിജെപി ഭരണം ഉറപ്പാക്കി. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ബിജെപി കുതിപ്പ് തുടരുന്നത്.… ∞
കളമശേരി സ്ഫോടനം: മരണസംഖ്യ നാലായി; പ്രതിയെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കൊച്ചി∙ കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ കളമശേരി ഗണപതിപ്ലാക്കൽ മോളി ജോയ് (61) ആണ് മരിച്ചത്. മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. രാവിലെ… ∞
ഇന്ന് നവംബർ 1: കേരളപ്പിറവി ദിനം.
വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്ത ദിനം. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 67 വര്‍ഷം തികയുന്നു. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍… ∞
കളമശ്ശേരി സ്ഫോടനം; മരണസംഖ്യ മൂന്നായി.
കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മലയാറ്റൂർ സ്വദേശി ലിബിന(12) ആണ് മരിച്ചത്. സ്ഫോടനത്തിൽ ലിബിനയ്ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെ 12.40-ഓടെയാണ്… ∞
കേരളത്തെ നടുക്കി സ്ഫോടനം: സ്ഫോടനത്തിന് ഉപയോഗിച്ചത് IED.
കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള… ∞
ദീപശിഖ പ്രയാണം
ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് മുന്നോടിയായുള്ള ദീപശിഖ പ്രയാണം നവംബർ മാസം 4-ാം തീയതി രാവിലെ 10.30 മണിക്ക്… ∞
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ: ചരിത്ര ഭൂരിപക്ഷം; ജെയ്ക്കിന് ഹാട്രിക് തോൽവി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ ഉജ്ജ്വല വിജയം. 36,667 വോട്ടുകളുടെ ഭൂരിപക്ഷം ആണ് ചാണ്ടി ഉമ്മന്‍ ലഭിച്ചത്. ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ… ∞
പുതുപ്പള്ളി വിധിയെഴുതി, 72.91 ശതമാനം പോളിംഗ്; സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ.
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോൾ അവസാന റിപ്പോർട്ട് പ്രകാരം 72. 91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും, ജയിക്ക് സി തോമസും ചില… ∞
പുതുപ്പള്ളി ഇന്നു പോളിങ് ബൂത്തിലേക്ക്.
കോട്ടയം: പുതുപ്പള്ളിയടക്കം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. കേരളത്തിലെ പുതുപ്പള്ളിക്ക് പുറമെ ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.… ∞
ഇന്ന് തിരുവോണം.
ഇന്ന് (2023 ഓഗസ്റ്റ് 29 ചൊവ്വ) തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഗൃഹാതുര സ്മരണകൾ ഉണർത്തിയെത്തുന്ന തിരുവോണം കെങ്കേമമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഓണക്കോടിയും പൂക്കളവും സദ്യയും വര്‍ണ്ണാഭമായ പരിപാടികളും… ∞
ഓണമെത്തി, നാളെ ഉത്രാടപ്പാച്ചിൽ, മറ്റെന്നാൾ തിരുവോണം.
മലയാളികൾ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ്. വിപണിയുടെ തിരക്ക് പൂർണതയിൽ എത്തുന്ന ഉത്രാടപ്പാച്ചിൽ നാളെ. നന്മയുടെയും സമൃദ്ധിയുടെയും ഒരുമയുടെയും പൊന്നിൻ തിരുവോണനാൾ മറ്റന്നാളും (ഓഗസ്റ്റ് 29). ഓണം കേരളീയര്‍ക്ക് മഹോത്സവമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും… ∞