ഇന്ദ്രൻസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രം “സൈലൻ്റ് വിറ്റ്നസ്”; ആദ്യ ഗാനം റിലീസ്സായി
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലൻ്റ് വിറ്റ്നസ്'ലെ ആദ്യ ഗാനം റിലീസായി. നിരവധി താരങ്ങളുടെയും ടെക്നീഷ്യൻമാരുടേയും പേജുകളിലൂടെയാണ് ഗാനത്തിന്റെ ലിറികൽ വീഡിയോ റിലീസ് ചെയ്തത്. സിനിഹോപ്സ്… ∞
ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’ റീലിസിനു ഒരുങ്ങുന്നു; ട്രൈലെർ കാണാം.
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "മാരിവില്ലിൻ ഗോപുരങ്ങൾ". ചിത്രം മെയ് 10-ന്… ∞
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
കൊച്ചി: ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കമായി. 'ഗോസ്റ്റ് പാരഡെയ്സ്' എന്ന വെബ്സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ്.കെ.മാത്യു ആണ്. ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും… ∞
അണ്ബ്രേക്കബിള്ന്റെ ചിത്രീകരണം ക്യൂന്‍സ്ലാന്‍ഡില്‍ പൂര്‍ത്തിയായി
ബ്രിസ്ബേൺ: നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവിന്റെ 'അണ്ബ്രേക്കബിള്' ചലച്ചിത്രത്തിന്റെ ചിത്രീകരണം ക്യൂൻസ്ലാന്‍ഡില്‍ പൂര്‍ത്തിയായി. രാജ്യാന്തര താരങ്ങളെ അണിനിരത്തി നിർമിക്കുന്ന മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ… ∞
കരുത്തനായ വില്ലൻ, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ’ -ട്രെയിലർ
പൂജ എൻ്റർടെയിൻമെൻ്റിന്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന… ∞
അന്വേഷിപ്പിന്‍ കണ്ടെത്തും, ഭ്രമയുഗം ഉൾപ്പടെയുള്ള ചിത്രങ്ങൾ ഓ റ്റി റ്റി -യിൽ
‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8: നെറ്റ്ഫ്ലിക്സ് ടൊവിനോ തോമസ് നായകനായെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു. കേരളം ഏറെ ചർച്ച ചെയ്ത യഥാർഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് സിനിമാറ്റിക്കായി ചിത്രം… ∞
വ്യത്യസ്ത ലുക്കിൽ ചെമ്പനും ലുക്ക്മാനും!! അഞ്ചക്കള്ളക്കോക്കാൻ ട്രൈയ്ലർ !!
നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ തന്റെ സാനിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച് 15-ന് തീയേറ്ററുകളിൽ എത്തും.… ∞
ഫെബ്രുവരി മാസത്തിലെ ഓറ്റിറ്റി റിലീസുകൾ.
മീര ജാസ്മിൻ നായികയായെത്തിയ റൊമാന്റിക് എന്റർടെയ്നർ ക്വീൻ എലിസബത്ത്, ഷാറുഖ് ഖാന്റെ ഡൻകി, വിവാദ ചിത്രം കേരള സ്റ്റോറി, തമിഴ് ചിത്രം സബാ നായകൻ എന്നിവയാണ് ഫെബ്രുവരി മാസത്തിലെ ഓറ്റിറ്റി റിലീസിനെത്തിയ സിനിമകൾ. ക്വീൻ… ∞
‘കുരുവിപാപ്പ’; ട്രയിലർ റിലീസ്സായി
സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്. കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുരുവിപാപ്പ'.… ∞
ഗുരുവായൂർ ഉത്സവമായ്…; സംവിധായകൻ വിജീഷ് മണിയുടെ സംഗീതം: ഗാനം റിലീസായി.
ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് വ്യത്യസ്തമായി സിനിമകൾ സംവിധാനം ചെയ്ത് 2021-ൽ ഓസ്ക്കാറിന്റെ ചുരക്കപ്പട്ടികയിലും, ഇരുനൂറോളം ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള വിജീഷ് മണി ആദ്യമായി സംഗീതം നൽകിയിരിക്കുന്നു. ആർ അനിൽലാൽ ഒരുക്കുന്ന ഉത്സവഗാനം,… ∞
കുട്ടിപ്പാട്ടുമായി വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’.
സീറോ പ്ലസ് എൻറർടെയിൻമെൻ്റസിന്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുരുവിപാപ്പ'. ചിത്രത്തിലെ… ∞
സ്ക്രീനിൽ തീപ്പൊരി പാറിച്ച് അക്ഷയ് കുമാറും ടൈഗർ ഷ്രോഫും “ബഡേ മിയാൻ ചോട്ടെ മിയാൻ” ടൈറ്റിൽ ട്രാക്ക് കാണാം.
ആവേശം സ്പഷ്ടമാണ്, കാത്തിരിപ്പ് ആകാശത്തോളം ഉയർന്നതാണ്, ബ്രൊമാൻസ് പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നു! ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബഡേ മിയാൻ ചോട്ടെ മിയാൻ’- ന്റെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്ത് അക്ഷയ്കുമാർ സോഷ്യൽ മീഡിയയിൽ… ∞
പ്രേമലു’ തരംഗത്തില്‍ തെന്നിന്ത്യ; ആദ്യവാരത്തിലെ കലക്ഷൻ 26 കോടി.
മലയാള സിനിമയ്ക്ക് 2024 -ല്‍ മികച്ച തുടക്കം നല്‍കിയിരിക്കുകയാണ് ഫെബ്രുവരി റിലീസുകള്‍. അക്കൂട്ടത്തില്‍ ജനപ്രീതിയില്‍ മുന്‍നിരയില്‍ നില്ക്കുന്ന ചിത്രമാണ് പ്രേമലു. കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റായി ഗിരീഷ് എ.ഡി. ചിത്രം… ∞
ദംഗലിലെ ബാലതാരം സുഹാനി ഭട്നാഗര്‍ (19) അന്തരിച്ചു.
ദംഗൽ സിനിമയിലൂടെ പ്രശസ്തയായ അഭിനേത്രി സുഹാനി ഭട്നാഗർ (19) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ശരീരത്തിൽ നീർക്കെട്ടുണ്ടാകുന്നതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിൽസയിലായിരുന്നു. വർഷങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ സുഹാനിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. അതിന്റെ പാർശ്വഫലമായിരുന്നു… ∞
മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്ട്രേലിയയിൽ വ്യാപകമായി റിലീസ് ചെയ്യുന്നു.
മെൽബൺ: റിലീസ് തീയറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയാറെടുക്കുന്നു. ഓസ്ട്രേലിയയിൽ മാത്രം 42 തീയറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി പതിനഞ്ചിന്റെ… ∞
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലെ ആദ്യ ഗാനം പുറത്തിറങ്ങി.
രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സുരേശ ന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു… ∞
മനം നിറച്ച് വിദ്യാസാഗർ- ഹരിഹരൻ മാജിക്; ‘മാരിവില്ലിൻ ഗോപുരങ്ങൾ’ലെ പുതിയ ഗാനം റിലീസായി….
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "മാരിവില്ലിൻ ഗോപുരങ്ങൾ" -ലെ പുതിയ ഗാനം… ∞
അന്ധകാരായിലെ “ആരീ നേരിൻ..” ലിറിക്കൽ ഗാനം പുറത്തിറങ്ങി.
പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അന്ധകാരാ' ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹരിത ഹരിബാബു എഴുതിയ വരികൾക്ക്… ∞
ഷംന കാസിം, മിഷ്കിൻ, വിധാർത്ഥ്, എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഡെവിൾ’ തീയേറ്ററുകളിലേക്ക്; ട്രെയ്ലർ കാണാം.
തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം (പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡെവിൾ'. ചിത്രം ഫെബ്രുവരി 2-ന് തീയേറ്റർ റിലീസിന് ഒരുങ്ങി. വ്യത്യസ്തമായ… ∞
ചിൽ മൂഡിൽ ദിലീഷ് പോത്തൻ ! ‘മനസാ വാചാ’ പ്രൊമോ സോങ് ട്രെൻഡിങ്ങിൽ..
നടനും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ നായകനായെത്തുന്ന 'മനസാ വാചാ'-യുടെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'മനസാ വാചാ കർമ്മണാ' എന്ന പേരിൽ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചിരിക്കുന്നത്. സുനിൽ കുമാർ പികെ… ∞
കരുത്തനായ വില്ലനായി പൃഥ്വിരാജ്, എതിരിടാൻ അക്ഷയ് കുമാറും ടൈഗറും; ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ടീസർ
അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് ടീസർ… ∞
‘അയ്യർ ഇൻ അറേബ്യ’ എത്തുന്നു; ട്രെയിലർ ശ്രദ്ധേയമാകുന്നു
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന 'അയ്യർ ഇൻ അറേബ്യ'യുടെ ട്രെയിലർ റിലീസ് ചെയ്തു. നർമ്മത്തിൽ പൊതിഞ്ഞെത്തിയ ട്രെയിലർ പ്രേക്ഷക ഹൃദയങ്ങളിൽ… ∞
പാറുകയായി പടരുകയായ്…. ! എൽ എൽ ബി -ലെ പൊടിപാറും തകർപ്പൻ ഗാനം പുറത്തിറങ്ങി.
ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'എൽ എൽ ബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്)-ലെ 'പാറുകയായ് പടരുകയായ്' എന്ന ഗാനം പുറത്തിറങ്ങി. കൈലാസ് മോനോൻ… ∞
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അവരെത്തുന്നു!! അയ്യർ ഇൻ അറേബ്യ ടീസർ പുറത്തിറങ്ങി!!
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 2 -ന്… ∞
ഷോർട് ഫിലിം ദി റൂട്ട്സ് കാൻബറയിൽ പ്രദർശിപ്പിച്ചു
കാൻബറ: മാതൃ ഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട് ഫിലിം ദി റൂട്ട്സ് (വേരുകൾ) ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു. വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളയിൽ ഈ ചിത്രം… ∞
ജയറാം മിഥുൻ മാനുവൽ തോമസ് ടീമിന്റെ അബ്രഹാം ഒസ്ലർ ട്രൈലെർ റീലീസ് ചെയ്തു.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു ജയറാം പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അബ്രഹാം ഒസ്ലർ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവാണ് ട്രൈലെർ റീലീസ് ചെയ്തത്. ഇമോഷണൽ… ∞
കോട്ടയം രമേഷും രാഹുൽ മാധവും ഒന്നിക്കുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ”പാളയം പി.സി” ടീസർ റിലീസായി.
ചിത്രം ജനുവരി 5-ന് റിലീസിനെത്തും... ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ.സൂരജ് ജോൺ വർക്കി നിർമ്മിച്ച്, കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം അനിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പാളയം… ∞
‘ഇരുമെയ് ഒന്നായി മാറും ജാലം .. ‘: ‘വിരുന്ന്’ -ലെ കല്യണപാട്ട് പുറത്തിറങ്ങി.
അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം 'വിരുന്ന് 'ലെ കല്യാണ ഗാനം റിലീസായി. രതീഷ് വേഗയുടെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനമാണ് റിലീസായത്. നെയ്യാർ ഫിലിംസിന്റെ… ∞
പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’; ആദ്യ ഗാനം റിലീസ്സായി..
വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ. ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'മുറിവ്'. ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. യൂനസിയോ സംഗീതം… ∞
‘അച്യുതന്റെ അവസാന ശ്വാസം’; ആദ്യ ഗാനം റിലീസായി.
മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതന്റെ ജീവതം പറയുന്ന ചിത്രമായ 'അച്ചുതന്റെ അവസാന ശ്വാസം'ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ചിത്രം ഡിസംബർ 15-ന് തിയേറ്റർ റിലീസിന് എത്തും. എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്, പ്രെസ്റ്റോ മൂവീസ്,… ∞
എഴുപതുകളിലെ പ്രണയഗാനത്തിന് പുനർജ്ജനി, ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
കൊച്ചി: മലയാളത്തിന് വീണ്ടും പ്രണയവസന്തം സമ്മാനിച്ച്, ഇതാ ഒരു അനുരാഗഗാനം വന്നിരിക്കുന്നു. മുതിർന്ന സംവിധായകൻ ആലപ്പി അഷ്റഫ് ഒരുക്കിയ പുതിയ ചിത്രം 'അടിയന്തരാവസ്ഥക്കാലത്തെ അനുരാഗ'ത്തിലെ ഗാനമാണ് ഇപ്പോൾ സമുഹമധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. യുവഗായകരായ നജീം അർഷാദ്,… ∞
ആൻ്റണിയിലെ രംഗങ്ങൾ ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ ശ്രമിച്ചിട്ടില്ല: നിർമ്മാണ കമ്പനി
ഐൻസ്റ്റീൻ മീഡിയ നിർമ്മിച്ച് ഇപ്പോൾ പ്രദർശനം തുടരുന്ന "ആന്റണി’ സിനിമയിൽ ഒരു രംഗം ചില പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കലാപരമായ ആവിഷ്കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു… ∞
പേരില്ലൂർ പ്രീമിയർ ലീഗ് ട്രൈലെർ: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പുത്തൻ വെബ് സീരീസ് ജനുവരി 5 ന് പ്രേക്ഷകരികിലേക്ക്.
കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നി ആദ്യ രണ്ട് വെബ് സീരിസുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് പുത്തൻ കാഴ്ചാനുഭവം ഒരുക്കാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം. 'പേരില്ലൂർ പ്രീമിയർ ലീഗ്' എന്ന ഡിസ്നി പ്ലസ്… ∞
ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ആദ്യ ഗാനം റിലീസായി.
'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് 'റാണി'. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. നിരവധി താരങ്ങളുടെയും ടെക്നീഷ്യൻമാരുടേയും… ∞
കാതൽ ദ കോർ ഡിസംബർ ഏഴിന് ഓസ്ട്രേലിയയിൽ റിലീസ് ചെയ്യും; ഒരുങ്ങുന്നത് മാസ് റിലീസ്.
മെൽബൺ: മലയാളത്തിലെ ഏറ്റവും പുതിയ ഹിറ്റ് ആയി വിലയിരുത്തപ്പെടുന്ന കാതൽ ദ കോർ ഡിസംബർ ഏഴിന് ഓസ്ട്രേലിയയിൽ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകൾ കൈവരിച്ച വമ്പൻ വിജയങ്ങൾ കാതലിന് വിദേശ രാജ്യങ്ങളിൽ പ്രിയം… ∞
നവംബറിലെ ഒടിടി റിലീസുകൾ.
വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം "ലിയോ" നെറ്റ്ഫ്ലിക്സില്‍ 24 മുതൽ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തും രണ്ട് തീയതികളിലാണ് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം എത്തുക. ഇന്ത്യയില്‍ നവംബര്‍ 24… ∞
പഴഞ്ചൻ പ്രണയം ട്രൈലെർ!! റോണി ഡേവിഡും വിൻസിയും പ്രധാന വേഷങ്ങളിൽ!!
ഇതിഹാസ മൂവിസിന്റെ ബാനറിൽ നവാഗതനായ ബിനീഷ് കളരിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് "പഴഞ്ചൻ പ്രണയം". 'കണ്ണൂർ സ്ക്വാഡ്' എന്ന സിനിമയിലൂടെ അഭിനേതാവ് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധ നേടിയ റോണി ഡേവിഡ്… ∞
ഡാൻസ് മാത്രമല്ല, തകർപ്പൻ കോമഡിയും; ഡാൻസ് പാർട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന എന്റർടെയനറാണ് ചിത്രം എന്ന് ട്രെയിലറിൽ നിന്നും മനസിലാക്കാം. ഭരതനാട്യത്തിന് ചുവടുവെക്കുന്ന ഷൈൻ ടോമാണ്… ∞
വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; ടീസർ റിലീസായി.
സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുരുവിപാപ്പ'. ചിത്രത്തിന്റെ… ∞
ഇതൊരു ഫാമിലി എന്റർടെയ്നർ! ബേസിൽ ജോസഫ് ചിത്രം ഫാലിമിയുടെ ഒഫീഷ്യൽ ട്രൈലെർ
സൂപ്പർഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ ക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്നു നിർമ്മിച്ചു നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫാലിമി. ജാനേമൻ,… ∞
തകർപ്പൻ ഡാൻസുമായി ഷൈൻ ടോം – പ്രയാഗ മാർട്ടിൻ ജോഡികളുടെ ദമാ ദമാ തരംഗമാകുന്നു.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മുട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവിഹിച്ചു. റെജി പ്രോത്താസിസ്, നൈസി… ∞
മനസ് നിറയ്ക്കുന്ന ഫാമിലി എൻ്റർടെയിനറുമായി ഇന്ദ്രജിത്തും സർജാനോയും; ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ടീസർ റിലീസായി….
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "മാരിവില്ലിൻ ഗോപുരങ്ങൾ"-ടെ ടീസർ റിലീസായി. തീർത്തുമൊരു… ∞
പുതിയ ഒടിടി റിലീസുകൾ.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത കോമഡി ചിത്രം ‘നദികളിൽ സുന്ദരി യമുന ഒടിടിയിലെത്തി. എച്ച്ആർ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തിയത്. ലുക്മാന് അവറാൻ,… ∞
പുതിയ ചിത്രം ‘രണ്ടാം മുഖ’ -ത്തിലെ ഗാനം ശ്രദ്ധേയമാകുന്നു.
കൊച്ചി: റിലീസിന് ഒരുങ്ങുന്ന 'രണ്ടാം മുഖം' -ത്തിൽ പ്രമുഖ പിന്നണി ഗായകൻ പി. കെ.സുനിൽകുമാർ ആലപിച്ച "മാമലമേലെ ഒരു കൈലേസു പോലെ.." എന്ന ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാടിന്റെ… ∞
വിനീത് ശ്രീനിവാസൻ ആലപിച്ച് പി. എസ്. ജയ്ഹരി സംഗീതമൊരുക്കിയ ‘ഇമ്പ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.
ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ പുതിയ ഗാനം പുറത്തിറക്കി. വിനായക് ശശികുമാറിൻ്റെ വരികൾക്ക് പി.എസ് ജയഹരി സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച 'ആരംഭം'… ∞
‘പ്രിയപ്പെട്ട സഹോദരി അറിയുവാൻ’ -ജീത്തു ജോസഫിന്റെ കമന്റ്
പുതിയ സിനിമകളെ പറ്റിയുള്ള യൂട്യൂബ് വിഡിയോയെ തിരുത്തി ജീത്തു ജോസഫിന്റെ കമന്റ്- 'പ്രിയപ്പെട്ട സഹോദരി അറിയുവാൻ'. മലയാള സിനിമയുടെ നാഴികകല്ലുകളിൽ ഇടം നേടിയ ഒരുപിടി നല്ല സിനിമകൾ ഒരുക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. നിലവിൽ… ∞
ചിരിയുണർത്തി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ‘മാസ്റ്റർപീസ് ‘ വെബ് സീരീസ് ട്രൈലർ
ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ “മാസ്റ്റർപീസ്" ട്രൈലെർ പുറത്ത്. നിത്യ മേനൻ, ഷറഫുദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. വൻ വിജയമായ ആദ്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വെബ്… ∞
മനം കവർന്ന് ‘റഹേൽ മകൻ കോര’യിലെ ‘മിണ്ടാതെ തമ്മിൽ തമ്മിലൊന്നും മിണ്ടിടാതെ…’ എന്ന ഗാനം
പ്രണയവും, കുടുംബ ബന്ധവും, തമാശകളും പ്രമേയമാക്കിക്കൊണ്ട് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന 'റാഹേൽ മകൻ കോര'യിലെ മനം കവരുന്ന പ്രണയഗാനം പുറത്തിറങ്ങി. വാക്കുകള്‍ക്കപ്പുറം കൺപീലി തുമ്പാൽ പോലും കൈമാറുന്ന പ്രണയ ഭാവങ്ങളുടെ നേർകാഴ്ചയായാണ് 'മിണ്ടാതെ തമ്മിൽ തമ്മിലൊന്നും… ∞
ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി 2018!
മലയാളം സിനിമയുടെ ചരിത്രത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ഈ വർഷം പുറത്ത് വന്ന '2018'. ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു വലിയ താരനിരയാണ് അണിനിരന്നത്. റെക്കോർഡ് കളക്ഷന്റ തിളക്കത്തിനൊപ്പം ഒരു… ∞
അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; ആദ്യ ഗാനം പുറത്തിറങ്ങി!
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് തെലുങ്ക് ചിത്രം 'ആർ.എക്സ് 100'-ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം 'ചൊവ്വാഴ്ച്ച' (മംഗളവാരം)-യുടെ… ∞