ലോക്സഭയിലേക്കുള്ള 2-ാം ഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്; കേരളത്തിൽ 70.35%
ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് ഇന്നലെ വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ 61.40 ശതമാനമാണ് പോളിങ്. കൃത്യമായ കണക്കുകള്‍ വരുമ്പോൾ ഇതില്‍ ചെറിയ വ്യത്യാസങ്ങല്‍… ∞
ലോക് സഭ തിരെഞ്ഞെടുപ്പ്: ഇന്ന് രണ്ടാം ഘട്ടം, കേരളം പോളിങ് ബൂത്തിലേക്ക്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്. സംഘർഷ… ∞
ആവേശം നിറച്ച് കൊട്ടിക്കലാശം; കേരളം നാളെ പോളിങ് ബൂത്തിലേക്ക്.
സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഓരോ മണ്ഡലത്തിലും ശക്തമായ പോരാട്ടം എന്ന് വ്യക്തമാക്കുന്നതായിരുന്നു മുന്നണികളുടെ ശക്തിപ്രകടനം. ഇനി നിശബ്ദ പ്രചാരണമാണ് അവശേഷിക്കുന്നത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി… ∞
ആവേശമുഖരിതമായി സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ-വിഷു ആഘോഷം
സ്പ്രിംഗ്ഫീൽഡ്: ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും 2024-ലെ ഈസ്റ്റർ-വിഷു ദിനങ്ങൾ കെങ്കേമമായി ആഘോഷിച്ച് സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷൻ.സിനിമ താരങ്ങളെയും പിന്നണി ഗായകരെയും അണിനിരത്തിക്കൊണ്ട് 'മ്യൂസിക്ക് ആൻഡ് ഡാൻസ് നൈറ്റ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി… ∞
ഡാർവിൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “മേടമാസ രാവ് -സ്റ്റാർ നൈറ്റ് 2024” മേയ് 27-ന്
ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ (ഡിഎംഎ) ആഭിമുഖ്യത്തിൽ സിനിമാ - സീരിയൽ താരങ്ങളെയും പിന്നണി ഗായകരെയും കോർത്തിണക്കിക്കൊണ്ട് 'മേടമാസ രാവ് - സ്റ്റാർ നൈറ്റ് 2024' എന്ന പേരിൽ പരിപാടി നടത്തുന്നു. മേയ് 27… ∞
ഒഐസിസി ഇപ്സ്വിച്ച് റീജനൽ കമ്മിറ്റി നിലവിൽ വന്നു
ഇപ്സ്വിച്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്റെ പിന്തുണയുമായി ഓസ്ട്രേലിയയിലെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) ക്വീൻസ് ലാൻഡിലെ ഇപ്സ് വിച്ചിൽ റീജനൽ… ∞
സേവനം ഓസ്ട്രേലിയ വിഷു ആഘോഷിച്ചു
പെർത്ത്: ശിവഗിരി ഗുരുധർമ്മപ്രചാരസഭയുടെ അംഗീകാരത്തോടെ പെർത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സേവനം ഓസ്ട്രേലിയ യൂണിറ്റ് നമ്പർ 2134 വിഷു ആഘോഷം കാന്നിങ്ടണിൽ പൂർവാധികം ഗംഭീരമായി ആഘോഷിച്ചു. ആഡംബരങ്ങളും ആർഭാടങ്ങളും ഒഴിവാക്കി ലളിതമായിയിട്ടാണ് ആഘോഷം സംഘടിപ്പിച്ചത്. വിഷുക്കണി,… ∞
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഇന്ത്യ ഫിലിപ്പൈൻസിന് കൈമാറി.
ദില്ലി: ഫിലിപ്പൈൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറി. 2022-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യൺ ഡോളർ കരാറിന്റെ ഭാഗമായിട്ടായികുന്നു ആയുധ കൈമാറ്റം. ആഗോള തലത്തിൽ ഏറ്റവും മുന്തിയതും വേഗതയേറിയതുമായ കൃത്യതയുള്ള ആയുധമായി അംഗീകരിക്കപ്പെട്ട… ∞
Kathak Mahotsav: Pandit Rajendra Gangani performs live in Sydney
The leading exponent of Kathak, Pandit Rajendra Gangani, performed live at Parade Theatre, NIDA, on Saturday 6 April, as part of Kathak Mahotsav, staged by… ∞
ഇറാനിൽ സ്ഫോടനം: ഇസ്രായേൽ തിരിച്ചടിച്ചതായി റിപ്പോർട്ട്.
ടെഹ്റാൻ: ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ ഇസ്രായേൽ ഇറാനെതിരെ ആക്രമണം നടത്തിയതായി എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഖജാവാരിസ്ഥാൻ (Qahjavaristan) നഗരത്തിൽ സ്ഫോടന ശബ്ദം കേട്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ടെഹ്റാൻ, ഇസ്ഫഹാൻ (Isfahan),… ∞
പൊതു തെരഞ്ഞെടുപ്പിലേക്ക് ഇന്ത്യ: ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇന്നു തുടക്കം. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ടു ചെയ്യുക. ജനവിധി തേടുന്നത് 1625 സ്ഥാനാർഥികൾ. 18 ലക്ഷം പോളിങ്… ∞
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു.
ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആൻ ടെസ്സ ജോസഫ് നാട്ടിൽ തിരിച്ചെത്തി. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ… ∞
അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് സുനാമി ആശങ്കയിൽ ഇന്തോനേഷ്യ.
ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. റുവാങ് പർവതത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ… ∞
ഗ്രേറ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ ഗ്രാൻഡ് ഈസ്റ്റർ–വിഷുദിനാഘോഷം
ജീലോങ്ങ്: ഗ്രേറ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ നടത്തിയ ഗ്രാൻഡ് ഈസ്റ്റർ വിഷുദിനാഘോഷം 2024 ഏപ്രിൽ 14-ന് ജീലോങ്ങ് വെസ്റ്റ് ടൗൺ ഹാളിൽ വെച്ച് ആഘോഷമായി കൊണ്ടാടി. അതിഗംഭീരമായ കലാപരിപാടികൾ ഉണ്ടായിരുന്നതോടൊപ്പം ഫാദർ ജെയിംസ് പൂപ്പാടി,… ∞
ഇറാന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ; പ്രതിരോധ നീക്കങ്ങൾ ഇറാൻ ആരംഭിച്ചു.
ജറുസലം: സിറിയയിലെ നയതന്ത്രകാര്യാലയം ആക്രമിച്ച ഇസ്രയേലിന് ഇറാൻ തിരിച്ചടി നൽകിയതും അതിനു പകരംവീട്ടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചതും മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്. ഇസ്രായേലിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ഇറാനോട്… ∞
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
കൊച്ചി: ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കമായി. 'ഗോസ്റ്റ് പാരഡെയ്സ്' എന്ന വെബ്സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ്.കെ.മാത്യു ആണ്. ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും… ∞
ലോക സഞ്ചാരിയായ സംഗീതജ്ഞൻ..
കൊച്ചി തൃപ്പുണിത്തറയിൽ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ. ജി. ജയൻ അന്തരിച്ചു (90). ലോകമെങ്ങും സംഗീത കച്ചേരികൾ നടത്തി സിനിമയിലും മികച്ച ഗാനങ്ങൾ സമ്മാനിച്ച ജയന്റെ വേർപാട് സംഗീത പ്രേമികൾക്ക് ഒരു തീരാനഷ്ടം… ∞
ബോഡി ബിൽഡിങ് മൽസരത്തിൽ അപൂർവ നേട്ടവുമായി മലയാളി യുവതി
മെൽബൺ: മെൽബണിൽ നിന്നുള്ള മലയാളി യുവതി ഓസ്ട്രേലിയയിലെ ദേശീയ ബോഡി ബിൽഡിങ് മൽസരത്തിൽ യോഗ്യത നേടി. രണ്ട് കുട്ടികളുടെ അമ്മയായ വിനീത സുജീഷാണ് (38) ദേശീയ തലത്തിൽ നടക്കുന്ന ബോഡി ബിൽഡിങ് മൽസരത്തിലേക്ക് യോഗ്യത… ∞
അസീറിയൻ ബിഷപ്പിനെതിരായ ആക്രമണം: 15 -കാരൻ അറസ്റ്റിൽ; രാത്രി പ്രതിഷേധം.
സിഡ്നി: തിങ്കളാഴ്ച രാത്രി സിഡ്നിയിൽ ബിഷപ്പിന് നേരെയുണ്ടായ ആക്രമണം ഭീകര സംഭവമായി കണക്കാക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് സ്ഥിരീകരിച്ചു. വെക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ രാത്രി ഏഴുമണിക്ക്… ∞
സിഡ്നിയിലെ പള്ളിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു.
സിഡ്നി: സിഡ്നിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പള്ളിയിൽ ആരാധനയ്ക്കിടെ ബിഷപ് മാർ മാരി ഇമ്മാനുവലിന് കുത്തേറ്റു, മറ്റ് നാല് പേർക്ക് പരിക്കേറ്റു. ബിഷപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി വെക്ക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ്… ∞
ഇറാന്റെ ഡ്രോണുകളും മിസൈലുകളും തകർത്തതായി ഇസ്രയേൽ; ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ.
ടെഹ്റാൻ: ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനു പ്രത്യക്ഷപ്രതികാരമായി ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തി. ആക്രമണം ലക്ഷ്യം കണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച് കൊണ്ട് ഇറാൻ പ്രസിഡന്റ്… ∞
യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഇസ്രയേലിന് നേരെ ഇറാന്റെ ആക്രമണം; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളികളും.
ടെൽ അവീവ്: ഇറാൻ ഇസ്രായേലിനു നേരെ ആക്രമണം ആരംഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഇന്ന് (ഞായറാഴ്ച) പുലർച്ചെയോടെയായിരുന്നു ആക്രമണം. അതിർത്തിയിൽ… ∞
ഐശ്വര്യ കാഴ്ചകളുടെ കണിയൊരുക്കി വിഷു ആഘോഷിക്കാൻ മലയാളികൾ
ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷകൾ പങ്കുവച്ച് ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം. അതായത് രാത്രിയും… ∞
സിഡ്നിയിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് മാളിൽ അക്രമി 6 പേരെ കുത്തിക്കൊന്നു.
സിഡ്നി: സിഡ്നിയിലുള്ള ബോണ്ടി ജംഗ്ഷനിലെ തിരക്കേറിയ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ ഒരു പ്രതിയടക്കം ഏഴു പേർ കൊല്ലപ്പെട്ടു. മാളിലെത്തിയ പ്രതി ആറുപേരെ കുത്തിക്കൊല്ലുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ കുറ്റക്കാരനായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നു.… ∞
ഇറാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; ഇരുരാജ്യങ്ങളിലേയ്ക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യ.
ടെൽ അവീവ്: ഇറാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ. ഇറാന്റെ ഏത് ഭീഷണിയും നേരിടാൻ തയ്യാറാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആക്രമണമുണ്ടായാൽ ഇസ്രയേലിന്റെ സഹായത്തിനെത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും… ∞
ഗോൾഡ് കോസ്റ്റിൽ ഈസ്റ്റർ വിഷു സംയുക്ത ആഘോഷം സംഘടിപ്പിച്ചു
ഗോൾഡ് കോസ്റ്റ് ∙ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഈസ്റ്റർ - വിഷു ആഘോഷങ്ങൾ വിവിധ കലാ-സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ ഓർമോ ഹൈവെ ചർച് ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത… ∞
അണ്ബ്രേക്കബിള്ന്റെ ചിത്രീകരണം ക്യൂന്‍സ്ലാന്‍ഡില്‍ പൂര്‍ത്തിയായി
ബ്രിസ്ബേൺ: നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവിന്റെ 'അണ്ബ്രേക്കബിള്' ചലച്ചിത്രത്തിന്റെ ചിത്രീകരണം ക്യൂൻസ്ലാന്‍ഡില്‍ പൂര്‍ത്തിയായി. രാജ്യാന്തര താരങ്ങളെ അണിനിരത്തി നിർമിക്കുന്ന മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ… ∞
ഓസ്ട്രേലിയ – ന്യൂസിലൻഡ് ഗോസ്പെൽ കൺവെൻഷൻ ഏപ്രിൽ 2024
ഓസ്ട്രേലിയ - ന്യൂസിലൻഡ് ഗോസ്പെൽ കൺവെൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ ന്യൂസലൻഡിലും തുടർന്നു 26 മുതൽ 28 വരെ ഓസ്ട്രേലിയയുടെ വിവിധ പട്ടണങ്ങളിലായി നടത്തപ്പെടുന്നു . KSEB -യിൽ നിന്നും എക്സിക്യൂട്ടീവ് … ∞
ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൺസ്
അഡെലൈഡ്: 13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൺസ് (അഡെലൈഡ് 2024) ഏപ്രിൽ 12 മുതൽ 14 വരെ അഡെലൈഡിൽ വച്ച് നടത്തപ്പെടും. കോൺഫറൺസിന്റെ ഉത്ഘാടനം ഏപ്രിൽ 12 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് നാഷണൽ… ∞
ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാൻ; അമേരിക്ക ഇതിൽ ഇടപെടരുത് എന്നും മുന്നറിയിപ്പ്.
ടെഹ്റാൻ: ദമാസ്കസിലെ എംബസി കോമ്പൗണ്ടിൽ തങ്ങളുടെ രണ്ട് ജനറൽമാരെയും അഞ്ച് സൈനിക ഉപദേഷ്ടാക്കളെയും കൊലപ്പെടുത്തിയ വ്യോമാക്രമണത്തിന് ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചു. സിറിയയിലെ… ∞
റോബീന മലയാളി കമ്യൂണിറ്റി ഈസ്റ്റർ – വിഷു ആഘോഷം നടത്തി.
ഗോൾഡ്കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ ഉള്ള റൊബീന മലയാളീ കമ്മ്യൂണിറ്റി ഈസ്റ്റർ - വിഷു ആഘോഷപരിപാടികൾ നടത്തി. ക്ലിയർ ഐലൻഡ് ചർച്ച് ഹാളിൽ നടത്തിയ ആഘോഷങ്ങൾ നാട്ടിൽനിന്ന് സന്ദർശനത്തിന് എത്തിയിട്ടുള്ള മാതാപിതാക്കൾ ചേർന്ന് നിലവിളക്കു തെളിച്ച്… ∞
ലോക്സഭാ തിരഞ്ഞടുപ്പിൽ കേരളത്തിൽ 204 സ്ഥാനാർഥികൾ.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞടുപ്പിൽ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 204 സ്ഥാനാർഥികൾ. സൂക്ഷ്മപരിശോധനയിൽ 86 പത്രികകൾ തള്ളി. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കോട്ടയം മണ്ഡലത്തിലാണ്, 14 പേർ. അഞ്ച് സ്ഥാനാർഥികൾ മാത്രമുള്ള ആലത്തൂരാണ് സ്ഥാനാർഥികളുടെ… ∞
എന്താണ് കച്ചത്തീവ് വിവാദം?
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആണ് തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് വിഷയം വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി കച്ചത്തീവ് വിഷയം ഉയര്‍ത്തിയത്. ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപിന്റെ അധികാരം… ∞
ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണമേറുന്നു.
2024-ലെ ഫോബ്സ് വേൾഡ്സ് ബില്യണയർസ് ലിസ്റ്റ് പ്രകാരം ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണമേറുന്നു. കഴിഞ്ഞ വർഷത്തെ 169 പേരിൽ നിന്ന് രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 200 ആയി വർദ്ധിച്ചു. ഇന്ത്യക്കാരുടെ മൊത്തം സമ്പത്ത് 954… ∞