ജെറി അമല്‍ദേവ് മെല്‍ബണില്‍

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ ഇടവകയുടെ ആതിഥേയത്വത്തില്‍ നവംബര്‍ മാസം 5ആം തീയതി ഞായറാഴ്ച വൈകുന്നേരം മലയാള സംഗീത ലോകത്തെ ഗതാകാലസുഖസ്മരണയിലേക്ക് കൂട്ടിക്കൊണ്ട് പോകുവാന്‍ ശ്രവണ സുഗതമായ സംഗീതവിരുന്ന് ഒരുക്കിക്കൊണ്ട് മലയാളസിനിമയ്ക്ക് ഒത്തിരി നല്ല ഗാനങ്ങള്‍ സമ്മാനിച്ച പ്രസിദ്ധ സംഗീത സംവീധായകന്‍ ജെറി അമല്‍ദേവ് മെല്‍ബണില്‍ ഇദംപ്രഥമമായി ഒരുക്കുന്ന “Sing, Australia with Jerry Amaldev.

വാത്ത : എബി പൊയ്ക്കാട്ടിൽ