ഉഴവൂര്‍ സംഗമം 2017

കാന്‍ബെറ: ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറയില്‍ ഉഴവൂര്‍ നിവാസികളുടെ രണ്ടാമത് സംഗമം മേയ്  26,27,28 തീയതികളില്‍ ഹില്‍വ്യൂ റിസോര്‍ട്ടില്‍ വച്ച് നടത്തപെടുന്നു. സംഗമത്തിന്‍റ നടത്തിപ്പിനായി പല കമ്മറ്റികള്‍  പ്രവര്‍ത്തിച്ചു വരുന്നു. കാന്‍ബെറയില്‍ താമസിക്കുന്ന എല്ലാ ഉഴവൂര്‍ നിവസികളെയും ഈ സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

സന്തോഷ്‌ : 0448430351

പ്രിന്‍സ് : 0406160808

ജെക്സന്‍ : 0451120015

രാജു : 0451428239

 

വാര്‍ത്ത : ജോജോ കണ്ണമംഗലം