ചേന്നങ്കരി സ്വദേശി ജോർജ് തോമസ് മെല്‍ബണില്‍ നിര്യാതനായി

മെല്‍ബണ്‍ : മെൽബൺ സൗത്തി ലെ ക്ലയ്ഡിൽ താമസക്കാരനായ ജോർജ് തോമസ് (57) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ മരണമടഞ്ഞു.കൈനകരിയിലുള്ള ചേന്നങ്കരി മുണ്ടപ്പിള്ളിൽ കുടുംബാംഗമാണ്. ഭാര്യ ‘ ലീലാമ്മ , മക്കൾ ആൻ, അജ്ഞലി, ഡാനിയേൽ എന്നിവരാണ്.മൃതദേഹം കോറോണ ർ വഴി പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഫാസ്റ്റ് വേകൊറിയർ സർവ്വീസ് സ്വന്തമായി നടത്തിവരുകയായിരുന്നു പരേതൻ.

                     

വാത്ത: ബിനോയ് പോ