ഇല്ലവാര കേരള സമാജം 2019 – 2020 ലേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു

ഓസ്‌ട്രേലിയയിൽ വ്യത്യസ്ത ആശയങ്ങളും പുതുമയുള്ള പ്രവർത്തനങ്ങളും ആയി വള്ളോങ്കോങിൽ പ്രവർത്തനം തുടങ്ങിയ മലയാളി സംഘടന ഐ കെ സ് 4 ആം വർഷത്തിലേക്കു കടക്കുകയാണ് . ഒരു വർഷത്തെ മെമ്പർഷിപ് ഫീ ആയ 75 ഡോളർ കൊണ്ട് അംഗങ്ങൾക്ക് ഓണാഘോഷവും ക്രിസ്മസ് ആഘോഷത്തിനും പുറമെ ഫാമിലി ഫൺ ഡേ തുടങ്ങിയ പ്രായൈജനപ്രദമായ കാര്യങ്ങൾ ഒരുക്കി കൊടുക്കുന്ന ഐ കെ സ് വള്ളോങ്ങൊങ് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയെടുത്തു കഴിഞ്ഞു . 2019 – 2020 കലണ്ടർ വർഷത്തേക്കുള്ള പുതിയ കമ്മിറ്റി യെ ഒക്ടോബർ 19 ആം തിയതി ഡാപ്റ്റ റിബ്ബൺ വുഡ് സെന്റർ ഇൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗ് ഇൽ തിരഞ്ഞെടുത്തു ..

പോൾ ഇലഞ്ഞിക്കൽ- പ്രസിഡന്റ്
ശ്രീജിത്ത് ശ്രീധരൻ – സെക്രട്ടറി
സുമൻ മഞ്ചു – വൈസ് പ്രസിഡന്റ്
രജിത് കുമാർ – ട്രഷറർ
ജയേഷ് മാത്യു – പി ർ ഓ
നാജേന്ദ്രൻ – ജോയിന്റ് സെക്രട്ടറി
ബോർഡ് മെംബേർസ് – ബിനോയ് ജോസ് , സിന്റോ അഗസ്റ്റിന്, ജിബിൻ ജോയ് .