വി എ മാത്യു വെള്ളാപ്പള്ളിൽ അമ്പൂരി നിര്യതനായി

ഇന്ത്യൻ നാഷണൽ കോഗ്രെസ്സ് മുൻ മണ്ഡലം പ്രസിഡന്റും , തിരുവനന്തപുരം അംബൂരി കോർപറേറ്റ് സൊസൈറ്റി ഭാരവാഹിയും ആയ ശ്രീ – വി എ മാത്യു വെള്ളാപ്പള്ളിൽ സ്വ വസതിയിൽ ഇന്നു ജൂണ്‍ 30 നു അന്തരിച്ചു , ഭാര്യ -അന്നമ്മ മാത്യു മക്കൾ -ബിനോ മാത്യു (ഖത്തർ ), മിനി റോബി ( ഓസ്ട്രേലിയ ) ബിന്ദു മാത്യു ( തിരുവന്തപുരം ) സിന്ധുമാത്യു (ഓസ്ട്രേലിയ ) ശവസംസ്‌കാരം ജൂലൈ 3 തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അംബൂരി സെന്റ് തോമസ് ഫൊറോനാ പള്ളി കുടുംബ കല്ലറയില്‍ നടത്തുന്നതാണ് , മലയാളി പത്രം ഓസ്ട്രേലിയ ക്യുഎൻസ്ലാൻഡ് എഡിറ്റർ ശ്രീ – വിജി മാത്യു കല്ലംപള്ളിൽ (ഓസ്ട്രേലിയ ), ശ്രീ – റോബി ജെ തോമസ് (ഓസ്ട്രേലിയ ) ,ശ്രീ – ജെയ്ൻ (തിരുവനതപുരം ) ശ്രീ – അനില ബിനോ (ഖത്തർ ) എന്നിവർ മരുമക്കളാണ്