ഫിലാഡൽഫിയ: ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണ്‍ യുവജനോത്സവ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബി തോമസ്, സെക്രട്ടറി തോമസ് ചാണ്ടി, ആർട്ട്സ് ചെയർമാൻ തോമസ് ഏബ്രാഹാം, ട്രഷറാർ ജോസഫ് സക്കറിയാ, പി.ആർ. ഓ. രാജു ശങ്കരത്തിൽ എന്നിവർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഏബ്രാഹാം(ആർട്ട്സ് ചെയർമാൻ: 267 235 8650 , ബോബി തോമസ് ( റീജിണല്‍ വൈസ് പ്രസിഡന്റ് ) 862 812 0606 , തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ജോസഫ് സക്കറിയാ (ട്രഷറര്‍ ) 215 252 0443, രാജു ശങ്കരത്തിൽ (പി. ആർ. ഓ) 215 681 9852 .