മെൽബൺ ഷേപ്പാർട്ടൻ മലയാളീ അസോസിയേഷൻ (shema) ഓണാഘോഷം നടത്തി

മെൽബൺഷേപ്പാർട്ടൻ മലയാളീ അസോസിയേഷൻ (shema) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 9, ശനിയാഴ്ച സെന്റ്അഗസ്റ്റിൻ പള്ളി ഹാളിൽ നടത്തപ്പെട്ടുവിവിധ തരം മത്സരങ്ങൾഓണക്കഥഓണപ്പാട്ട്തിരുവാതിര കളിചെണ്ടമേളംവടംവലിഎന്നിവ നടത്തപ്പെട്ടുമനോഹരമായ ഓണപ്പൂക്കളംഉണ്ടായിരുന്നുമാവേലിയായി വേഷമിട്ട അനീഷ്‌ അത്മികവുറ്റതാക്കിഓണത്തോടനുബന്ധിച്ചു ബാഡ്മിന്റൺടൂർണമെന്റും ഉണ്ടായിരുന്നുസമ്മാന വിതരണവുംഉണ്ടായിരുന്നുവിഭവ സമൃദ്ധമായ ഓണ സദ്യയോട്‌ കൂടിഓണാഘോഷ പരിപാടികൾ സമാപിച്ചുപരിപാടികൾക്ക് സ്മിജോജിജോയ്കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്ത : എബി പൊയ്ക്കാട്ടിൽ