പെർത്ത്: സംസ്കൃതി പെർത്ത് ഈവർഷത്തെ രാമായണ മാസാചരണം ഭക്ത്യാദരപൂർവം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .സമ്പൂർണരാമായണം പാരായണം ചെയ്ത് കാലം കൂടുന്നു. ഒരുമാസം നീണ്ടു നിൽക്കുന്ന രാമായണ പാരായണം പെർത്തിലുള്ള വിവിധ ഭവനങ്ങളിൽ വെച്ച് നടത്തപെടുന്നതാണ്. (രാമായണ തത്വവിചാരം ,കഥാസാരം ,രാമായണ തത്വചിന്താ ,കാലികപ്രസക്തി ഇവയെ അടിസ്ഥാനമാക്കിയുള്ള സത്സംഗം) രാമായണ മാസാചരണ സമാപനം പെർത്ത്ബാലമുരുഗൻക്ഷേത്രത്തിലെ ശ്രീരാമസന്നിധിയിൽ വച്ച് ആഗസ്റ്റ് 16 ബുധൻ 6.30pm മുതൽ ശ്രീരാമപട്ടാഭിഷേകത്തോടെ രാമായണ പാരായണ സമർപ്പണം നടത്തുന്നു.തദവസരത്തിൽ വിശേഷാൽ പൂജകളും അഭിഷേകവും ദീപാരാധനയും നടക്കും .തുടർന്ന് നടക്കുന്ന അന്നദാനത്തോടെ രാമായണമാസാചരണം സമാപനം കുറിക്കുന്നു .ഈ പുണ്യ കർമ്മങ്ങളിലേക്ക് സംസ്കൃതി ഏവരെയും രാമനാമത്തിൽ സ്വാഗതം ചെയ്യുന്നു .
For more details Contact:
0423408063.0402053869
LATEST UPDATES
ലോക്സഭയിലേക്കുള്ള 2-ാം ഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്; കേരളത്തിൽ 70.35%
ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത് വന്ന കണക്കുകള്‍… ∞
ലോക് സഭ തിരെഞ്ഞെടുപ്പ്: ഇന്ന് രണ്ടാം ഘട്ടം, കേരളം പോളിങ് ബൂത്തിലേക്ക്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ്… ∞
ആവേശം നിറച്ച് കൊട്ടിക്കലാശം; കേരളം നാളെ പോളിങ് ബൂത്തിലേക്ക്.
സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഓരോ… ∞
ആവേശമുഖരിതമായി സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ-വിഷു ആഘോഷം
സ്പ്രിംഗ്ഫീൽഡ്: ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും 2024-ലെ ഈസ്റ്റർ-വിഷു ദിനങ്ങൾ കെങ്കേമമായി ആഘോഷിച്ച്… ∞
ഡാർവിൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “മേടമാസ രാവ് -സ്റ്റാർ നൈറ്റ് 2024” മേയ് 27-ന്
ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ (ഡിഎംഎ) ആഭിമുഖ്യത്തിൽ സിനിമാ - സീരിയൽ താരങ്ങളെയും… ∞
ഒഐസിസി ഇപ്സ്വിച്ച് റീജനൽ കമ്മിറ്റി നിലവിൽ വന്നു
ഇപ്സ്വിച്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ അധികാരത്തിൽ… ∞
സേവനം ഓസ്ട്രേലിയ വിഷു ആഘോഷിച്ചു
പെർത്ത്: ശിവഗിരി ഗുരുധർമ്മപ്രചാരസഭയുടെ അംഗീകാരത്തോടെ പെർത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സേവനം ഓസ്ട്രേലിയ യൂണിറ്റ്… ∞
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഇന്ത്യ ഫിലിപ്പൈൻസിന് കൈമാറി.
ദില്ലി: ഫിലിപ്പൈൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറി. 2022-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച… ∞
Kathak Mahotsav: Pandit Rajendra Gangani performs live in Sydney
The leading exponent of Kathak, Pandit Rajendra Gangani, performed live… ∞
ഇറാനിൽ സ്ഫോടനം: ഇസ്രായേൽ തിരിച്ചടിച്ചതായി റിപ്പോർട്ട്.
ടെഹ്റാൻ: ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ ഇസ്രായേൽ ഇറാനെതിരെ ആക്രമണം നടത്തിയതായി എ ബി… ∞