ദൈവീകസംഗീതത്തിന്‍റെ അനർഗളപ്രവാഹവുമായി “രാഗാമൃതം 2017” മെൽബണിൽ മെയ്‌ 13ന്

മെൽബൺ : മെൽബൺ  സെന്റ്‌ മേരിസ്‌ യാക്കോബായ പള്ളി ആസ്ത്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ്‌ & ബീറ്റ്സുമായി ചേർന്ന് ലൈവ് ഓർക്കസ്‌ട്രയുടെ അകന്പടിയോടെ  നടത്തപ്പെടുന്ന  ക്രിസ്തീയ സംഗീത സന്ധ്യ “രാഗാമൃതം 2017”  മെൽബണിൽ മെയ്‌ 13 ശനിയാഴ്ച്ച വൈകിട്ട്‌ 6 മണിക്ക്‌ നടത്തപ്പെടുന്നു.ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്മാനുവേൽ ഹെന്രിയുടെ ആസ്ത്രേലിയയിലെ പ്രഥമ പ്രോഗ്രാമാണു മെൽബണിലേത്‌.

അഡ്രസ്സ്‌ : 1330 Ferntree Gully Road Scoresby VIC 3179

കൂടുതൽ വിവരങ്ങൾക്കും സീറ്റ്‌ ബുക്കിങ്ങിനുമായി ബന്ധപ്പെടുക

Rev. Fr. Jacob Joseph
Mob: 0426 774 494

Paul C Mathew
Mob: 0424 942 690

Vinod Panavila
Mob: 0478 677 671