“സമേതം 2024” – സമത ഓസ്ട്രേലിയയുടെ സഹവാസ ക്യാമ്പ്.

“സമേതം 2024” - സമത ഓസ്ട്രേലിയയുടെ സഹവാസ ക്യാമ്പ്.

മെൽബൺ: സമത ഓസ്ട്രേലിയ ലോക വനിതാ ദിനത്തിൽ പ്രാരംഭം കുറിച്ച സമേതം കുടുംബ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വയലാർ അവാർഡുകൾ കരസ്ഥമാക്കിയ KV മോഹൻ കുമാർ നിർവ്വഹിച്ചു.

കവയത്രി ശൈലജവർമ്മ, എബി പൊയ്ക്കാട്ടിൽ, ഗിരീഷ് അവണൂർ, ജിതേഷ് പുരുഷോത്തമൻ, ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ചു.

വിക്ടോറിയയിലെ അലക്സാൻഡ്ര അഡ്വഞ്ചർ പാർക്കിൽ നടന്ന ക്യാമ്പ് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് സാഹസികമായും മാനസികമായും പുതിയതും, രസകരവുമായ അനുഭവങ്ങൾ സമ്മാനിക്കുകയാണ്ടായി.

എബി പൊയ്ക്കാട്ടിൽ