ആകശക്കാഴ്ചകൾ ആസ്വദിക്കാൻ മെൽബൺ മലയാളികൾക്ക് അവസരം ഒരുങ്ങുന്നു.

മെൽബൺ: ശനിയുടെ പ്രകാശവലയം മുതൽ വ്യാഴത്തിന്‍റെ  വർണ്ണബാന്റുകൾ വരെയുള്ള   നിരവധിയായ വിസ്മയക്കാഴ്ചകൾ Hipower ടെലിസ്കോപ്പിൽകൂടി  നിരീക്ഷിക്കാനുള്ള  അവസരം  എസ്സൻസ് മെൽബൺ ഒരുക്കുന്നു. “Reach for the Stars”എന്ന് പേരിട്ടിരിക്കുന്ന ആകാശ നിരീക്ഷണം കേരളത്തിലെ പ്രമുഖ Astro expert  വൈശാഖൻ തമ്പിക്കൊപ്പമാണ്  നടത്തത്തപ്പെടുന്നത്.

മെയ്മാസം 25 വെള്ളിയാഴ്ച്ച വെകുന്നേരം 6.30- ന്  മെൽബണിലെ മൗണ്ട് മാർത്ത ഒബ്സർവേറ്ററിയിൽ വച്ച് നടത്തപ്പെടുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്.രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.essense.org.auഎന്ന പേജ് സന്ദർശിക്കുക