• latestnews

നിർമല സീതാരാമന് പ്രതിരോധം; കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്‍റെ സ്വതന്ത്ര ചുമതല

ന്യൂഡൽഹി: കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ നിർമല സീതാരാമനു നിർണായകമായ പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതല. ഇന്ദിരാ ഗാന്ധിക്കുശേഷം പ്രതിരോധമന്ത്രിസ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് നിർമലാ സീതാരാമൻ. പുതിയ പദവിയോടെ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ സമിതിയുടെ ഭാഗമായി മാറുകയാണ്….

അതിർത്തിയിൽ 80 ടെന്റുകളിൽ 800 ചൈനീസ് സൈനികർ: ദോക് ലാ മേഖലയിലെ ജനങ്ങളെ ഇന്ത്യൻ സേന ഒഴിപ്പിച്ചു.

ന്യൂഡൽഹി ∙ അതിർത്തിയിൽ സംഘർഷം തുടരവേ, ഇന്ത്യ–ചൈന–ഭൂട്ടാൻ എന്നിവയുമായി ചേർന്നു കിടക്കുന്ന ദോക് ലാ മേഖലയ്ക്കു സമീപമുള്ള ജനങ്ങളോട് ഗ്രാമം ഒഴിഞ്ഞു പോകാൻ സൈന്യം ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. ദോക് ലായിൽ കഴിഞ്ഞ ഏഴ് ആഴ്ചയായി….

ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ഇന്ത്യ സന്ദർശിക്കും

ന്യൂഡല്‍ഹി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ അടുത്ത വാരം ഇന്ത്യ സന്ദർശിച്ചേക്കും. മാല്‍ക്കം ടേണ്‍ബുളിന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദര്‍ശനമാണിത്.കഴിഞ്ഞ വര്‍ഷം  ചൈനയിൽ വച്ച്  നടന്ന ജി–20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര….

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് 11നാണ് നടക്കുക. പഞ്ചാബിലും ഗോവയിലും….

ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാക്കിസ്താന്‍റെ സൈനികാഭ്യാസം

ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തിക്ക് തൊട്ടടുത്ത് പാക്കിസ്താന്‍റെ സൈനിക അഭ്യാസം. പഞ്ചാബ് പ്രവിശ്യയോട് ചേര്ന്നുള്ള ഭവല്പൂരിലാണ് പാക് സൈന്യം അഭ്യാസപ്രകടനം നടത്തിയത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുഖ്യാതിഥിയായിരുന്നു. പാക് സൈനിക മേധാവി അടക്കമുള്ള ഉന്നതര്‍….

നിശ്ചയിച്ച സമയത്ത്, പാകിസ്താനെ തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ ലഫ്. ജനറൽ രൺബീർ സിങ്ങും ആവർത്തിച്ചു നടത്തിയ പ്രഖ്യാപനങ്ങൾ ഒടുവിൽ അക്ഷരംപ്രതി ശരിയായി.ബുധൻ രാത്രിയോടെയാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതെന്നു….

കശ്മീരിൽ ഭീകരാക്രമണം: 17 ജവാൻമാർ കൊല്ലപ്പെട്ടു.

ശ്രീനഗർ∙ കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ചാവേറാക്രമണത്തിൽ 17 ജവാൻമാർ കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. 12 ബ്രിഗേഡിന്‍റെ ഉറിയിലെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. പുലർച്ചെ നാലുമണിയോടെയാണ് ഭീകരർ ആക്രമണം തുടങ്ങിയത്. നിയന്ത്രണ രേഖയോട് അടുത്ത….

റിയോയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലില്‍ ഇന്ത്യന്‍ താരം സാക്ഷി മാലിക്കാണ് വെങ്കലം നേടിയത്. കിര്‍ഗിസ്ഥാന്‍റെ ഐസുലു ടിന്‍ബെക്കോവയെ 5-8ന് പരാജയപ്പെടുത്തിയാണ്….

പാക്കിസ്ഥാന് താക്കീതുമായി പ്രധാനമന്ത്രി മോദി.

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തെ മഹത്വവത്കരിക്കുന്ന രാജ്യങ്ങളുണ്ടെന്ന് പറഞ്ഞ മോദി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാക്കിസ്താന്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ജനങ്ങളുടെ കഷ്ടപ്പാടുകൾ രാജ്യം….