സഖാവ് മെൽബണിൽ ഏപ്രിൽ 22ന്

മെൽബൺ :  നിവിന്‍ പോളി നായകനായ സൂപ്പർ ഹിറ്റ് മലയാള സിനിമ “സഖാവ്” ഏപ്രിൽ 22ന് 11am, 2pm, 5:30pm, 9pm എന്നീ സമയങ്ങളിൽ മൊണാഷ് യൂണിവേഴ്‌സിറ്റി ക്ലെയ്‌റ്റനിൽ പ്രദർശിപ്പിക്കുന്നു.
                                                             സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപർണ ഗോപിനാഥ്, ശ്രീനിവാസൻ, കെപിഎസി ലളിത, മണിയൻപിള്ള രാജു എന്നിവരാണ് പ്രധാന  വേഷങ്ങളിൽ.
ടിക്കറ്റുകൾ  ഓൺലൈൻ ബുക്ക് ചെയ്യാനായി www.trybooking.com/PKHU.ഫോൺ ബുക്കിംഗ് 0404432553, 0413788490, 0403153292, 0433222440