• latestnews

കാതോലിക്കാ ദിനം മെല്‍ബണ്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ വിപുലമായി ആഘോഷിച്ചു.

മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയുടെ കാതോലിക്കാ ദിനം മെല്‍ബണ്‍ കത്തീഡ്രലില്‍ വിപുലമായി ആഘോഷിച്ചു. വലിയ നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച്ചാ രാവിലെ മെല്‍ബണ്‍ കോബര്‍ഗ് കത്തീഡ്രലിലും, ക്ലേറ്റന്‍ സെന്‍റെ` ഗ്രിഗോറിയോസ് ചാപ്പലിലും സഭാ പതാക….

“സിംഗപ്പൂര്‍ കൈരളികലാനിലയം” പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

സിംഗപ്പൂര്‍: കലാരംഗത്ത്‌ കഴിഞ്ഞ ആറു ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന സിംഗപ്പൂര്‍ കൈരളികലാനിലയം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ച നടന്ന വാര്‍ഷികപൊതുയോഗത്തിലാണ് പുതിയ പതിമൂന്നംഗ മാനേജ്മെന്റ് കമ്മറ്റി ചുമതലയേറ്റത്. ജി രാജേഷ്‌ കുമാര്‍ (പ്രസിഡന്റ്), എം….

മലയാളി ന്യുസിലാൻഡ് പാർലമെന്റ് അംഗമാകുന്നു .

ഓക്ക് ലാന്‍ഡ്‌:ചരിത്രത്തിൽ ആദ്യമായി മലയാളി ന്യുസിലാൻഡ് പാർലമെന്റ് അംഗമാകുന്നു .പ്രിയങ്ക രാധാകൃഷ്ണൻ ലേബർ പാർട്ടിയുടെ ലിസ്റ്റ് എംപി ആകും .ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലേബർ പാർട്ടിയുടെ ഓഫീസിൽ നിന്നും “ആൻസ് മലയാളി” ക്കു….

ഫ്ലോറെൻസ് മലയാളി അസോസിയേഷന്റെന ഓണാഘോഷം സെപ്റ്റംബർ 10 ന്

ഇറ്റലി : പ്ലോറെൻസ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 10 ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ബാഞ്ഞോ അ റീപ്പോളി, കിയേസ ഡെല്ലേ പെന്തക്കോസ്തെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു . ഓണാഘോഷത്തോടനുബന്ധിച്ചുള്ള വടംവലി മത്സരവും….

അതിർത്തിയിൽ 80 ടെന്റുകളിൽ 800 ചൈനീസ് സൈനികർ: ദോക് ലാ മേഖലയിലെ ജനങ്ങളെ ഇന്ത്യൻ സേന ഒഴിപ്പിച്ചു.

ന്യൂഡൽഹി ∙ അതിർത്തിയിൽ സംഘർഷം തുടരവേ, ഇന്ത്യ–ചൈന–ഭൂട്ടാൻ എന്നിവയുമായി ചേർന്നു കിടക്കുന്ന ദോക് ലാ മേഖലയ്ക്കു സമീപമുള്ള ജനങ്ങളോട് ഗ്രാമം ഒഴിഞ്ഞു പോകാൻ സൈന്യം ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. ദോക് ലായിൽ കഴിഞ്ഞ ഏഴ് ആഴ്ചയായി….

മടങ്ങിവരവും ചെന്നുചേരലുകളും

ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചു പോകണമോ?  മനസ്സിൽ ആർദ്രമായ ഒരായിരം നൊമ്പരം സമ്മാനിച്ച കഥയാണ് “ലയൺ” എന്ന സിനിമാ പറയുന്നത്. കടുത്ത ദാരിദ്ര്യത്തിലും തന്റെ മാതാവുംസഹോദരനും കൊടുത്ത സ്നേഹത്തിന്റെ സ്‌പ്‌നങ്ങളുമായി വിധി വേര്പിരിക്കുന്ന സ്സറു എന്ന….

ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാക്കിസ്താന്‍റെ സൈനികാഭ്യാസം

ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തിക്ക് തൊട്ടടുത്ത് പാക്കിസ്താന്‍റെ സൈനിക അഭ്യാസം. പഞ്ചാബ് പ്രവിശ്യയോട് ചേര്ന്നുള്ള ഭവല്പൂരിലാണ് പാക് സൈന്യം അഭ്യാസപ്രകടനം നടത്തിയത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുഖ്യാതിഥിയായിരുന്നു. പാക് സൈനിക മേധാവി അടക്കമുള്ള ഉന്നതര്‍….

അമേരിക്കൻ സീമന്തരേഖയിൽ ഒരു മലയാള സിന്ദൂരക്കുറി

ന്യൂയോർക്ക്: 2016 ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് “യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ആംങ്കസയറ്റി (USA) എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ തന്നെ രേഖപ്പെടുത്തുന്നത്. എന്നാൽ ഒട്ടും അപ്രധാനമല്ലാത്ത ചില പ്രാദേശിക മത്സരങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിൽ സുപ്രധാനമായ ഒരു….

പുലരി വിക്ടോറിയ കിഡ്‌സ് വിങ് ഓണാഘോഷം

മെല്‍ബണ്‍: പുലരി വിക്ടോറിയയുടെ കിഡ്സ് വിങ് വിഭാഗം സെപ്റ്റംബർ 25 നു മെൽബണിൽ മനോഹരമായ ഓണാഘോഷം സംഘടിപ്പിച്ചു.ഹാലം സെക്കണ്ടറി കോളേജ് ഓഡിറ്റോറിയത്തിൽ വർണാഭമായ പൂക്കളവും നിറപറയും നിലവിളക്കും ഒരുക്കിക്കൊണ്ടാണ് ഓണാഘോഷം ആരംഭിച്ചത്.ചെണ്ടവാദ്യം, ശിങ്കാരിമേളം എന്നിവയോടൊപ്പം താലപ്പൊലിയേന്തിയ….

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

മെല്‍ബോണ്‍: അഗതികളുടെ അമ്മ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.മദര്‍ തെരേസ ഇനി ‘കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ’എന്നറിയപ്പെടും.വിശുദ്ധരുടെ പട്ടികയിൽ രണ്ട് തെരേസമാർ ഉള്ളതിനാലാണ് മദർ തെരേസയെ കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്ന് വിശേഷിപ്പിക്കുന്നത്.വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന….