• latestnews

സിഡ്നിയില്‍  കൂറ്റന്‍ വാല്ന്ക്ഷത്രം ഉയര്ത്തി . 

  സിഡ്നി :ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നക്ഷത്രശോഭ പകര്‍ന്നു കൊണ്ട് സിഡ്നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഉയര്‍ത്തിയ കൂറ്റന്‍ വാല്‍നക്ഷത്രം ആകര്‍ഷണീയവും പുതുമയേറിയതുമായി. ആദ്യമായാണ് സിഡ്നിയില്‍  ഇത്രയും വലിയ വാല്‍നക്ഷത്രം സ്ഥാപിക്കുന്നത്. പുതുതായി….

ബ്രിസ്‌ബേൻ സെൻറ് തോമസ് സിറോ മലബാർ ഇടവകക്ക് സ്വന്തമായി ദേവാലയമായി

ബ്രിസ്‌ബേൻ: മെൽബൺ രൂപതെയുടെ കീഴിൽ ബ്രിസ്‌ബേൻ സൗത്ത് ആസ്ഥാനമായി 2013 ഇൽ രൂപം കൊണ്ട സെൻറ് തോമസ് സിറോ മലബാർ ഇടവകാംഗങ്ങളുടെ ‘സ്വന്തമായി ഒരു ദേവാലയം’ എന്ന സ്വപ്നം സാഷാത്കരിക്കപ്പെടുന്നു. ഹിൽക്രെസ്റ് ലൂഥറൻ സഭ ….

മോഹൻലാൽ സ്റ്റാർ നൈറ്റ് – ടിക്കറ്റ് ലോഞ്ച് ഡിസംബർ 10 ഞായറാഴ്ച

സിഡ്നി: ഓസ്ട്രേലിയ ആവേശ പൂർവം കാത്തിരിക്കുന്ന മോഹൻലാൽ സ്റ്റാർ നൈറ്റ് 2018 സിഡ്നി ഷോയുടെ ടിക്കറ്റ് ലോഞ്ചിങ്ങ് ഡിസംബർ 10 ഞായറാഴ്ച ഒട്ട്ലാൻഡ്സ് ഗോൾഫ് ക്ലബ്ബിൽ വെച്ച് നടക്കും . മലയാള സിനിമയിലെ പകരം….

ലോക കേരള സഭ സമ്മേളനത്തിൽ മെൽബൺ ഇടത്പക്ഷ മതേതര കൂട്ടാഴ്മയിൽ നിന്നും അഞ്ചു പേർ പങ്കെടുക്കുന്നു

മെൽബൺ : കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയിൽ മെൽബൺ ഇടത്പക്ഷ മതേതര കൂട്ടാഴ്മയിലെ അഞ്ചു പേർ പങ്കെടുക്കുന്നു . ജനുവരി 12 , 13 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനം കേരള….

ഓസ്‌ട്രേലിയൻ നഴ്സ്സിങ് സാധ്യതകളെ കുറിച്ച് സെമിനാർ

മെൽബൺ : പതിനായിരത്തിലേറെ നഴ്‌സുമാർ കുടിയേറിയ ഓസ്‌ട്രേലിയിൽ വരുംകാല തൊഴിൽ സാധ്യതകളെ കുറിച്ചും ആവശ്യം വേണ്ട പഠന മികവിനെ കുറിച്ചും ഓസ്‌ട്രേലിയിലെ പ്രമുഖ നഴ്‍സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഹെൽത്ത് കരിയർ ഇന്റർ നാഷണൽ (….

എസ്സൻസ് പെർത്തിന് തുടക്കം.

പെർത്ത്: ശാസ്ത്രാഭിരുചിയും സ്വതന്ത്രചിന്തയും മലയാളിസമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട എസ്സൻസിന്‍റെ  യൂണിറ്റിന് തുടക്കമായി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം പെർത്ത് മാണ്ടാല ഹാളിൽ ഹേമ കൃഷ്ണമൂർത്തി അവതരിപ്പിച്ച ” Celebration of Freedom….

അദാനിയുടെ കൽക്കരി ഖനന പദ്ധതിക്ക്  ലോൺ നിഷേധിക്കാൻ വീറ്റോ ഉപയോഗിക്കുമെന്ന് ക്വീൻസ് ലാൻഡ് പ്രീമിയർ

ബ്രിസ്ബന്‍: അദാനി ഗ്രൂപ്പിന്‍റെ  കല്‍ക്കരി ഖനന പദ്ധതിക്കെതിരെ ഓസ്‌ട്രേലിയയില്‍ സമരം കൂടുതല്‍ ശക്തമാകുന്നതിനിടെ പദ്ധതിക്ക്  ലോൺ നിഷേധിക്കാൻ വീറ്റോ ഉപയോഗിക്കുമെന്ന് ക്വീൻസ് ലാൻഡ് പ്രീമിയർ ആനസ്തേഷ്യ പാലഷുക്ക്  പ്രഖ്യാപിച്ചു. പദ്ധതിക്കെതിരെ രാജ്യമെങ്ങും ഉയരുന്ന  കടുത്ത എതിർപ്പിനെത്തുടർന്നാണു….

ഓസ്‌ട്രേലിയിലേക്ക് വരാനുള്ള GNM നഴ്‌സുമാരുടെ തടസങ്ങൾ മാറുന്നു .

മെൽബൺ : കേരളത്തിലെ GNM ( ജനറൽ നേഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി ) പാസായ കുട്ടികൾക്ക് ഓസ്‌ട്രേലിയിൽ നഴ്‌സിങ് രജിസ്‌ട്രേഷൻ ലഭിക്കാൻ ഒരു വർഷത്തെ മറ്റൊരു കോഴ്‌സിലൂടെ അവസരം ലഭിച്ചിരിക്കുന്നു . ഓസ്‌ട്രേലിയ നഴ്‌സിംഗ്….

ഓസിന്റ് കെയര്‍ ധനശേഖരണാര്‍ത്ഥം ഗസല്‍ സന്ധ്യ നവംമ്പര്‍ 25 ന് സിഡ്നിയില്‍

സിഡ്നി:പ്രശസ്ത ജീവ കാരുണ്യ സംഘടനയായ ഓസിന്റ് കെയറും,ആര്‍ ട്ട് കലക്ട്ടീവും സംയുക്തമായി അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ നവംമ്പര്‍ 25 ന്‌ വൈകുന്നേരം 6 മണിക്ക് സിഡ്നിയിലെ കാര്‍ലിങ്ങ് ഫോര്‍ഡ് ഡണ്‍മൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.ജീവകാരുണ്യ….

”അമ്മ’യുടെ നടനോത്സവത്തിൽ ചിലങ്ക കാഹളം

സിഡ്നി : ഓസ്ട്രേലിയൻ മലയാളീ മൈഗ്രന്റ്സ് അസോസിയേഷൻ(‘അമ്മ) നവംബർ 25 ,26 , ഡിസംബർ 2 എന്നീ തീയതികളിൽ സിഡ്നിയിലെ ലിവർപൂളിൽ വച്ച് നടനോത്സവം നടത്തുകയാണ്. സിഡ്നിയുടെ ചരിത്രത്തിൽ ആദ്യമായി കലോത്സവം നടത്തിക്കൊണ്ടു ശ്രേധേയം….