
ബ്രിസ്ബേൻ: ഇപ്സ്വിച് മലയാളികളുടെ സംഘടനയായ ഇപ്സ്വിച് മലയാളി അസോസിയേഷൻ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികൾ
1. ബിജു ജോസഫ് പന്നപ്പാറ – പ്രസിഡന്റ്
2. രശ്മി ജോണി – വൈസ് പ്രസിഡന്റ്
3. റ്റിറ്റിൽ വർഗീസ് – സെക്രട്ടറി
4. നേഹ ബാബു – ജോയിന്റ് സെക്രട്ടറി
5. പ്രിൻസ് തോമസ് – ട്രെഷറർ
6. അശ്വതി അനൂപ് – കൾചറൽ കോർഡിനേറ്റർ
7. ഷീന ജോൺസൻ – കൾചറൽ കോർഡിനേറ്റർ
8. സേവ്യർ മാത്യു – കൾചറൽ കോർഡിനേറ്റർ
9. ജോൺസൻ ജോസ് – സ്പോർട്സ് കോർഡിനേറ്റർ
10. വിനു ചാക്കോ – സ്പോർട്സ് കോർഡിനേറ്റർ
11. സജി പഴയാറ്റിൽ – പി.ർ. ഓ. & സ്പോർട്സ് കോർഡിനേറ്റർ
12. നോബി മത്തായി – എക്സിക്യൂട്ടീവ് മെമ്പർ
വാർത്ത: റ്റിറ്റിൽ വർഗീസ്