
മെയ്റ്റ്ലാന്ഡ്: മെയ്റ്റ്ലാന്ഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “ഓൾ ഓസ്ട്രേലിയ റമ്മി ടൂർണമെൻറ്” June 15 ശനിയാഴ്ച്ച നടത്തപെടുന്നു. റമ്മി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ എല്ലാ റമ്മി പ്രേമികളേയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. $1000 ഡോളർ മെഗാ സമ്മാനം കരസ്ഥമാക്കുവാൻ ഒരു സുവർണ്ണാവസരം.
#LIMITED SEATS ONLY⏳
ഒന്നാം സമ്മാനം 1000 ഡോളർ
രണ്ടാം സമ്മാനം 500 ഡോളർ
മൂന്നാം സമ്മാനം 250 ഡോളർ
For more details and online registration visit the link below!!
Last date for entry 20/05/24 Monday,5pm.
👉https://app.orgnyse.com.au/all-australia-rummy-tournament-61