സമത ഓസ്ട്രേലിയയ ഒരുക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം.

സമത ഓസ്ട്രേലിയയ ഒരുക്കുന്ന ഈസ്റ്റർ - വിഷു - ഈദ് ആഘോഷം.

മെൽബൺ:  സമത ഓസ്ട്രേലിയയ ഒരുക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം ഏപ്രിൽ 13 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് Horticulture Center, Forest Hill ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. Banquet Caterers -ന്റെ രുചികരമായ വിഭവങ്ങൾക്കൊപ്പം Ragalaya Orchestra ഒരുക്കുന്ന ഗാനമേളയും, അതുല്യ കലാകാരി Abigail Chacko യുടെ വയലിൻ Performance ഉം ആസ്വദിച്ച് നമുക്ക് സ്നേഹവും, സന്തോഷവും പങ്കുവെയ്ക്കാം.

ഏവരേയും സ്നേഹാദരങ്ങളോടെ ക്ഷണിച്ചു കൊള്ളുന്നു.

സമത ഓസ്ട്രേലിയ
“Together for equality, Together for peace”