ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഓസ്‌ട്രേലിയയിലെ 40 സ്മാരകങ്ങൾ ത്രിവര്‍ണ്ണമണിയും.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഓസ്‌ട്രേലിയയിലെ 40 സ്മാരകങ്ങൾ ത്രിവര്‍ണ്ണമണിയും.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഓസ്‌ട്രേലിയയിലെ 40 ദേശീയ സ്മാരകങ്ങൾ ത്രിവര്‍ണ്ണമണിയും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും കണക്കിലെടുത്തും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഗണ്യമായ സംഭാവനകളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്.

ഇന്ത്യൻ ഹൈക്കമ്മീഷനുമായി സഹകരിച്ച്, ഓഗസ്റ്റ് 15-ന് വൈകുന്നേരം ഇന്ത്യൻ ത്രിവർണ്ണ പതാകയിലെ നിറങ്ങൾ അണിയുന്ന ദേശീയ സ്മാരകങ്ങൾ ഇവയൊക്കെയാണ്.

Telstra Tower (ACT)
Questacon (ACT)
Questacon (ACT)
Canberra Times Fountain (ACT)
Malcolm Fraser Bridge (near CBR Airport) (ACT)
Light Rail (ACT)
National Carillon(ACT)
Old Parliament House (ACT)
John Gorton Building (ACT)
Treasury Building (ACT)
National Film and Sound Archive of Australia (ACT)
National Museum of Australia (ACT)
Shine Dome (ACT)
Sydney Opera House (NSW)
The Gabba (QLD)
Brisbane City Hall (QLD)
Sandgate Town Hall(QLD)
Story Bridge (QLD)
Victoria Bridge (QLD)
Reddacliff Place (QLD)
Breakfast Creek Bridge (QLD)
Wickham Terrace Wall (QLD)
Adelaide Convention Centre, Adelaide (SA)
Adelaide Oval, North Adelaide (SA)
Rose Garden Bridge (TAS)
Doone Kennedy Hobart Aquatic Centre (TAS)
Cardinal (TAS)
Franklin Square (TAS)
Elizabeth Mall (TAS)
Melbourne Cricket Ground (VIC)
Royal Exhibition Building (from 9:30 pm) (VIC)
Bolte Bridge, Docklands (VIC)
Old Treasury Building (VIC)
Rod Laver Arena (VIC)
Trafalgar Bridge (WA)
Council House (WA)
Bell Tower Perth (WA)
Elizabeth Quay, Perth (WA)
Yagan Square, Perth (WA)
Optus Stadium (WA)

സ്വതന്ത്ര ഇന്ത്യ 75 വർഷങ്ങൾ പിന്നിടുമ്പോൾ.