സാലി രാജു പെർത്തിൽ നിര്യാതയായി.

സാലി രാജു പെർത്തിൽ നിര്യാതയായി.

പെർത്ത്: പെർത്തിൽ താമസിക്കുന്ന രാജു പുലിവിങ്കലിന്റെ ഭാര്യാ സാലി രാജു (47) നിര്യാതയായി. ഫിയോണ സ്റ്റാൻലി ആശുപത്രിയിൽ നഴ്‌സ്‌ ആയിരുന്നു. കോവിഡിനെ തുടർന്ന് നിമോണിയ ബാധിച്ചു ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൂന്നു മക്കൾ ആണ്. എറണാകുളം പെരുമ്പാവൂർ ഐരാപുരം പോക്കാട്ടു വർഗീസിന്റെയും ശോശാമ്മയുടെയും മകളാണ്.