Movie Times

cinemas-now-showings

                                       Malayalam Movies Now Showing in Australia

image

അതിഗംഭീരം!!!! ഒറ്റവാക്കിൽ പുലിമുരുകനു കൊടുക്കാവുന്ന ഏറ്റവും നല്ല വിശേഷണമിതാണ്. കിടിലന്‍ കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, പുലിവേട്ടയുടെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങള്‍. ഒരു യോദ്ധാവിനെ പോലെ സക്രീന്‍ നിറഞ്ഞാടുന്ന മോഹന്‍ലാല്‍.മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാം വിധം, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ. കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും കുടുംബങ്ങൾക്കും ഒരുപോലെ  ആസ്വദിക്കാന്‍ കഴിയുന്ന ഫുൾടൈം എന്റർടെയ്നർ….

PULIMURUGAN  SHOWS IN SYDNEY

59a970_fbd476ca01ba4852988f7f387aff8182-mv2
Screening @ EVENT CINEMAS
LIVERPOOL

 SUNDAY 7 PM

BOOK ONLINE !!! Visit :
http://malayalammovies.com.au/

For more information :

Sathyaraj : 0412211627 ,
Iqbal : 0468480840
Rakesh :0401468222

 

 

malayaleepathramaustralia@gmail.com

 

 

 

 

 

Comments are closed.