ശാസ്ത്രപ്രചാരകൻ ഡോ.വൈശാഖൻ തമ്പി ഓസ്‌ട്രേലിയയിലെത്തുന്നു 

മെൽബൺ :  പ്രശസ്‌ത ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ഡോ.വൈശാഖൻ തമ്പി ഓസ്‌ട്രേലിയയിലെത്തുന്നു. മെയ്‌മാസം19  മുതൽ 27  വരെയാണ് ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നത് . പ്രേക്ഷകരുമായി സംവദിക്കുന്ന ലളിതമായ പ്രഭാഷണങ്ങളാണ്   വൈശാഖാനെ  കേരളത്തിലെ വേദികളിൽ പ്രിയങ്കരനാക്കി മാറ്റിയത്. ചേർത്തല NSS കോളേജിലെ ഫിസിക്സ് വിഭാഗം അധ്യാപകനായ ഇദ്ദേഹം ആസ്ട്രോ സയൻസിലും നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. എസ്സൻസ് മെൽബണിന്റെ ആഭിമുഖ്യത്തിലാണ്   “Way to Southern-Cross” എന്ന് പേരിട്ടിരിക്കുന്ന വൈശാഖൻ തമ്പിയുടെ ഓസ്‌ട്രേലിയൻ പര്യടനം സംഘടിപ്പിക്കുന്നത്.   

കൂടുതൽ വിവരങ്ങൾ www.essense.org.au  എന്ന വെബ്സൈറ്റിൽ ലഭ്യമാണ് 

വിവിധ നഗരങ്ങളിലെ പരിപാടിയുടെ വിശദാംശങ്ങൾ ചുവടെ:

PERTH

മെയ് 20 Sunday 5.30 PM 

“അന്ത്യത്തിലേക്കുള്ള വഴികൾ “

Canning Townhall , Canning WA 

 More Info . 0432 334 804 

BRISBANE

മേയ് 22 Tuesday  6.00 PM 

“വിൽക്കാനുണ്ട് കോമൺസെൻസ് “

Cooper Plain Library Hall , Brisbane 

More Info: 0431 221 018

MELBOURNE

മെയ് 25 FRIDAY 6 .30  

“REACH  FOR THE STARS”

Mount  Martha Observatory VIC.

Sky Watching session and Presentation”

More Info: 0470 023 793

MELBOURNE

മെയ് 26 Saturday 4.00 PM

“Masterminds ’18” Quizshow and Presentation 

Barry Road Community Centre, Thomastown.

“നവയുഗത്തിലെ മയിലെണ്ണക്കച്ചവടക്കാർ”

More Info: 0470 023 793 

SYDNEY

May 27 Sunday 5PM

“ശാസ്ത്രത്തിന്റെ സ്വന്തം ക്ളീറ്റസ്”

Oatlands Golf Club, Oatlands NSW

more Info : 0434 287 260