സിഡ്‌നി CSI ഇടവകയ്ക്ക് സ്ഥിരം വികാരി

സിഡ്‌നിസിഡ്‌നി  CSI ഇടവകയുടെ    വികാരിയായി  റവ .സുജിത് ഡേവിഡ്  നിയമിതനായി .ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ  നിന്നും കോമേഴ്‌സ്  ബിരുദം നേടിയശേഷം പൂനയിലുള്ള യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നു വൈദിക വിദ്യഭ്യാസം  പൂർത്തിയാക്കിയ   റവ  സുജിത്  2005 ൽ  വൈദികനായി.വിവിധ മിഷൻ  പ്രദേശങ്ങളിലെ സേവന ത്തിനുശേഷം ബാംഗ്ലൂർ ഈസ്റ്റ് പരേഡ് മലയാളം  ഇടവകയുടെ പ്രൈസ്‌ബിസ്റ്റർ ഇൻചാർജ് ആയി   സേവനമ  നുഷ്ഠിക്കുകയായിരുന്നു. റവ .സുജിത് ഡേവിഡ് അച്ഛന്റെ  നേതൃത്വത്തിലുള്ള  വിശുദ്ധ സംസർഗ ശുശ്രൂഷ മാർച്ച് 18 ഞായറാഴ്ച വൈകിട്ട് എപ്പിംഗ് യൂണിറ്റിങ്  ദേവാലയത്തിൽ  വെച്ച്  നടക്കും. 

ഇടവകയുടെ കഷ്ടാനുഭആഴ്ചയിലെ ശുശ്രൂഷകൾ

  
 മാർച്ച് 25,5.30 PM -ഹോശാന ഞായറാഴ്ച -വിശുദ്ധ സംസർഗ ശുശ്രൂഷ 
മാർച്ച്  29 ,930 PM-പെസഹ വ്യാഴം –വിശുദ്ധ സംസർഗ ശുശ്രൂഷ 
മാർച്ച്  30 ,1130 AM-ദുഃഖ വെള്ളി -കുരിശിന്‍റെ  ധ്യാനം 
ഏപ്രിൽ 1  ഈസ്റ്റർ ഞായറാഴ്ച വൈകിട്ട്  530 PM  നടക്കുന്ന വിശുദ്ധ സംസർഗ  ശുശ്രൂഷയിൽ CSI സഭയുടെ മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റെവ ഡോക്ടർ. റോയ്‌സ് മനോജ് വിക്ടർ മുഖ്യ കാർമ്മികത്വം വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്  0470597242എന്ന നമ്പരിൽ  ബന്ധപ്പെടാവുന്നതാണ് .

Church address-Uniting church,35 Orchard street,Epping NSW2121