ആറ്റുകാല്‍ പൊങ്കാല കടല്‍ കടന്നും വിശ്വാസികള്‍ നെഞ്ചേറ്റി

പെര്‍ത്ത്: ആറ്റുകാല്‍ പൊങ്കാല കടല്‍ കടന്നും വിശ്വാസികള്‍ നെഞ്ചേറ്റി. പെര്‍ത്തിലെ ബാലമുരുകന്‍ ക്ഷേത്രത്തിൽ സംസ്കൃതി പെർത്തിന്‍റെ  നേത്രത്വത്തിലാണ്  പൊങ്കാല മഹോത്സവം കൊണ്ടാടിയത്

രാവിലെ ഒമ്പതരക്ക് അടുപ്പ് വെട്ടോടെയാണ് ചടങ്ങ് തുടങ്ങിയത് .പ്രവർത്തി ദിവസം ആയിട്ടു കൂടി കഴിഞ്ഞ വർഷത്തിനേകളും കൂടുതൽ വിശ്വാസികൾ പൊങ്കാലയിൽ പങ്കെദുത്തതായി ടീം സംസ്കൃതി അറിയിച്ചു

വാര്‍ത്ത : വിജയ കുമാര്‍