ജോയൽ ജിബി (15) കർത്താവിൽ നിദ്ര പ്രാപിച്ചു.

മെൽബൺ: ബനാലയിൽ  താമസിക്കുന്ന ജിബി ജോസഫിന്റെയും ജ്യോതിയുടെയും മകനായ ജോയൽ ജിബി (15)കർത്താവിൽ നിദ്ര പ്രാപിച്ചു. ജെറോൺ സഹോദരൻ ആണ്. നാട്ടിൽ ക്രാരിയേലി പള്ളി ഇടവക അംഗവും തെക്കുംപുറം കുടുംബാംഗവുമാണ്. മരണാന്തര ചടങ്ങുകൾ പിന്നീട് നാട്ടിൽ വച്ച്.

 

വാര്‍ത്ത  : എബി പൊയ്ക്കാട്ടി