ലോക കേരള സഭ- ജോണ്‍സന്‍ മാമാലശേരി പ്രത്യേക ക്ഷണിതാവ് 

  മെല്‍ബണ്‍: തിരുവനന്തപുരത്ത് 12, 13 തീയതികളില്‍ നടക്കുന്ന ലോക കേരള സഭയിലേക്ക് പ്രത്യേക ക്ഷണിതാവായി മലയാളീപത്രം ന്യൂസ്‌ അഡ്വയിസറും  പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ജോണ്‍സന്‍  മാമാലശേരിയെ തെരഞ്ഞെടുത്തു. 2018 ജനുവരി….