പുതുവൽസരാഘോഷം: സിഡ്നിയിൽ ജലവിമാനം തകർന്ന് ആറു മരണം

സിഡ്നി∙ പുതുവൽസരം ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികൾ കയറിയ ജലവിമാനം സിഡ്നിയിലെ നദിയിൽ തകർന്നുവീണ് ആറു മരണം. സിഡ്നിക്ക് 50 കിലോമീറ്റർ വടക്ക് കോവൻ സബേർബിൽ ഹാവ്കെസ്ബറി (Hawkesbury River) നദിയിലാണ് ജലവിമാനം തകർന്നുവീണത്. നദിയിൽ….

മമ്മൂട്ടി നായകനായി അഭിനയിച്ച ‘മാസ്റ്റർപീസ് ‘ സിഡ്നിയില്‍ എത്തുന്നു

സിഡ്നി : റിലീസ് ചെയ്തു ആദ്യത്തെ മൂന്ന് ദിവസം കൊണ്ട് 10 കോടി കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആവുന്ന ; മമ്മൂട്ടി നായകനായി അഭിനയിച്ച ‘മാസ്റ്റർപീസ് ‘ സിഡ്നി-ഇൽ എത്തുന്നു….

ഓസ്ട്രേലിയന്‍ ലിബറല്‍ പാര്ട്ടി  പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്ശി‍ച്ചു

കാന്ബെറ: ഓസ്ട്രേലിയന്‍ ലിബറല്‍ പാര്ട്ടി  പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്ശിച്ച് ചര്‍ച്ച നടത്തി. ടൂറിസം, വിദ്യാഭ്യാസം, സാങ്കേതികരംഗം തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്ത്തിക്കുന്നതിനുള്ള സാദ്ധ്യതകള്‍ സംഘം മുഖ്യമന്ത്രിയുമായി സംസാരിച്ചു.ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി….

മെൽബൺ “ഈസ്റ്റേൺ ബോയ്സ്”-ന്‍റെ ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി

മെൽബൺ: ക്രിസ്മസ് ആഘോഷം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒത്തുചേരലിന്റേയും പരസ്പര സ്‌നേഹത്തിന്റേയും വേദിയായി മാറ്റിക്കൊണ്ട് മെൽബൺ ഈസ്റ്റേൺ ബോയ്സ് ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി. മുതിർന്നവർ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുചേരലിന്റെയും ക്രിസ്മസ് സന്ദേശം വരും….

അയ്യപ്പ പടിപൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

മെൽബൺ: മകരവിളക്കിനോടനുബന്ധിച്ചു മെൽബണിൽ നടക്കുന്ന സ്വാമി അയ്യപ്പന്‍റെ  പടിപൂജയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. 41 ദിവസത്തെ കഠിന വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുമായി  എരുമേലിയിൽ പേട്ടതുള്ളി  വാവരു സ്വാമിയെ തൊഴുതു പുണ്യനദിയായ  പമ്പയിൽ കുളിച്ച് ഗണപതി….

ഉണ്ണീശോയ്‌ക്കൊരഭയം”: ആരോരുമില്ലാത്തവർക്ക് ആശ്വാസവുമായി മെൽബൺ രൂപതയുടെ ക്രിസ്മസ് സമ്മാനം

മെൽബൺ: അരോരുമില്ലാതെ, അന്തിയുറങ്ങാൻ അഭയമില്ലാതെ കഴിയുന്ന നിരാലംബരെ ശുശ്രൂഷിക്കുന്ന ‘ദൈവദാൻ’ സ്ഥാപനങ്ങൾക്ക് കൈത്താങ്ങുമായി മെൽബൺ സീറോ മലബാർ രൂപത. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഡിസംബർ മാസത്തിൽ രൂപതാഗംങ്ങൾ തങ്ങളുടെ പരിത്യാഗങ്ങളിലൂടെ സ്വരുകൂട്ടുന്ന സംഖ്യ രൂപതയുടെ….

കടലിന്‍റെ മക്കളുടെ കണ്ണീരൊപ്പാൻ മെൽബൺ സീറോ മലബാർ രൂപത

മെൽബൺ: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മെൽബൺ സിറോ മലബാർ രൂപത. നൂറുകണക്കിനാളുകളുടെ മരണവും ഒട്ടേറെ നാശനഷ്ടങ്ങളും സംഭവിച്ച കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും  തീരപ്രദേശങ്ങളിൽ കഴിയുന്ന കഷ്ടതയനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന് രൂപതാധ്യക്ഷൻ ബോസ്കോ  പുത്തൂർ പിതാവ് അഭ്യർത്ഥിച്ചു. രൂപതയുടെ….

വിവാദങ്ങളുടെ കൂടെ പോകുന്ന സര്‍ക്കാര്‍

ഏറെ പ്രതീക്ഷയോടെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെ ഏറിയ പിണറായി സര്ക്കാതര്‍ ജനപക്ഷ നിലപാടുകളില്‍ നിന്നകന്ന് ദിനംപ്രതി വിവാദങ്ങളിലൂടെ ഇഴയുന്നു. എല്ലാം ശരിയാക്കാനെത്തിയ പിണറായി ടീമില്‍ നിന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ തെറിച്ചത് മൂന്നു മന്ത്രിമാര്‍.  ഓരോ….