ഓസ്‌ട്രേലിയൻ നഴ്സ്സിങ് സാധ്യതകളെ കുറിച്ച് സെമിനാർ

മെൽബൺ : പതിനായിരത്തിലേറെ നഴ്‌സുമാർ കുടിയേറിയ ഓസ്‌ട്രേലിയിൽ വരുംകാല തൊഴിൽ സാധ്യതകളെ കുറിച്ചും ആവശ്യം വേണ്ട പഠന മികവിനെ കുറിച്ചും ഓസ്‌ട്രേലിയിലെ പ്രമുഖ നഴ്‍സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഹെൽത്ത് കരിയർ ഇന്റർ നാഷണൽ (….

കേരളത്തെ ഭീതിയിലായ്ത്തി ഓഖി ചുഴലിക്കാറ്റ് ! ജാഗ്രതാ നിർദേശം

തിരുവനന്തപുരം∙ കന്യാകുമാരിക്കു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടർന്നു കേരളത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ. കന്യാകുമാരി, നാഗർകോവിൽ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടവുമുണ്ടായി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ….

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

കൊച്ചി∙ പ്രമുഖ മലയാള നടനും മിമിക്രി താരവുമായ അബി (52) അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ….

എസ്സൻസ് പെർത്തിന് തുടക്കം.

പെർത്ത്: ശാസ്ത്രാഭിരുചിയും സ്വതന്ത്രചിന്തയും മലയാളിസമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട എസ്സൻസിന്‍റെ  യൂണിറ്റിന് തുടക്കമായി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം പെർത്ത് മാണ്ടാല ഹാളിൽ ഹേമ കൃഷ്ണമൂർത്തി അവതരിപ്പിച്ച ” Celebration of Freedom….

മെൽബണിൽ പ്രൊഫഷണൽ ബാഡ്മിന്റനിൽ മലയാളി ക്ലബ്ബുകൾ സജീവമാകുന്നു.

മെല്‍ബണ്‍: മെൽബണിൽ സ്‌ഥിരതാമസമാക്കിയ മലയാളികളുടെ സജീവ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമാവുകയാണ് ബാഡ്മിന്റൺ ടൂർണമെന്റുകൾ. ബാഡ്മിന്റൺ കളിയിൽ മലയാളികൾക്കുള്ള താൽപ്പര്യവും കഴിവും മുതലാക്കിക്കൊണ്ടു മെൽബണിലെ പ്രൊഫഷണൽ ബാഡ്മിന്റണിൽ സ്വന്തമായി കൈയ്യൊപ്പ് പതിപ്പിക്കുന്ന മലയാളി ക്ളബ്ബുകൾ വരും….

ഗുജറാത്തില്‍ നിലനില്പ്പി്നായുള്ള പോരാട്ടം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വന്നതോടെ രാജ്യം ആകാംഷയോടെ ആ ദിനത്തിനായി കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മോദിയുടെ അപ്രമാദിത്വം തുടരുമോ അതോ മോദി തുടങ്ങിയ ഗുജറാത്തില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധിയുടെ….

അദാനിയുടെ കൽക്കരി ഖനന പദ്ധതിക്ക്  ലോൺ നിഷേധിക്കാൻ വീറ്റോ ഉപയോഗിക്കുമെന്ന് ക്വീൻസ് ലാൻഡ് പ്രീമിയർ

ബ്രിസ്ബന്‍: അദാനി ഗ്രൂപ്പിന്‍റെ  കല്‍ക്കരി ഖനന പദ്ധതിക്കെതിരെ ഓസ്‌ട്രേലിയയില്‍ സമരം കൂടുതല്‍ ശക്തമാകുന്നതിനിടെ പദ്ധതിക്ക്  ലോൺ നിഷേധിക്കാൻ വീറ്റോ ഉപയോഗിക്കുമെന്ന് ക്വീൻസ് ലാൻഡ് പ്രീമിയർ ആനസ്തേഷ്യ പാലഷുക്ക്  പ്രഖ്യാപിച്ചു. പദ്ധതിക്കെതിരെ രാജ്യമെങ്ങും ഉയരുന്ന  കടുത്ത എതിർപ്പിനെത്തുടർന്നാണു….

ഓസ്‌ട്രേലിയിലേക്ക് വരാനുള്ള GNM നഴ്‌സുമാരുടെ തടസങ്ങൾ മാറുന്നു .

മെൽബൺ : കേരളത്തിലെ GNM ( ജനറൽ നേഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി ) പാസായ കുട്ടികൾക്ക് ഓസ്‌ട്രേലിയിൽ നഴ്‌സിങ് രജിസ്‌ട്രേഷൻ ലഭിക്കാൻ ഒരു വർഷത്തെ മറ്റൊരു കോഴ്‌സിലൂടെ അവസരം ലഭിച്ചിരിക്കുന്നു . ഓസ്‌ട്രേലിയ നഴ്‌സിംഗ്….

ഓസിന്റ് കെയര്‍ ധനശേഖരണാര്‍ത്ഥം ഗസല്‍ സന്ധ്യ നവംമ്പര്‍ 25 ന് സിഡ്നിയില്‍

സിഡ്നി:പ്രശസ്ത ജീവ കാരുണ്യ സംഘടനയായ ഓസിന്റ് കെയറും,ആര്‍ ട്ട് കലക്ട്ടീവും സംയുക്തമായി അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ നവംമ്പര്‍ 25 ന്‌ വൈകുന്നേരം 6 മണിക്ക് സിഡ്നിയിലെ കാര്‍ലിങ്ങ് ഫോര്‍ഡ് ഡണ്‍മൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.ജീവകാരുണ്യ….