• nattuvarthamanam

കരയുന്ന മാലാഖമാരേ ദയവായി കാത്തിരിക്കൂ, ഞങ്ങള്‍ നായകന്‍റെ (സോറി, വില്ലന്‍റെ ) പിന്നാലെയാണ്.

മാലാഖമാരുടെ കരച്ചില്‍ കേള്‍ക്കാന്‍ പോലുമാകാതെ പലവിധ നാട്ടുവര്‍ത്തമാനങ്ങള്‍കൊണ്ട് ശബ്ദമുഖരിതമാണിന്ന് കേരളം. വിദേശരാജ്യങ്ങളില്‍ എല്ലാം ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ കേരളത്തില്‍ നിത്യചിലവിനുള്ള കാശുചോദിച്ചാണ് ഈ ആതുരസേവകര്‍ തെരുവിലിറങ്ങേണ്ടി വന്നത്.   സഭയും സമുദായങ്ങളും….

കേട്ടാല്‍ അറയ്ക്കുന്ന പീഡന വാര്‍ത്തകളാല്‍ നിറയുന്നു നാട്ടിലെ വര്‍ത്തമാനം

നാട്ടിലെ വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ ചെവിയുടെ ഡയഫ്രം അടിച്ചു പോകുമെന്ന അവസ്ഥയാണിപ്പോള്‍. ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ അല്ല ഇത് ‘ഡെവിള്‍സ് ഓണ്‍ കണ്‍ട്രി’ ആണെന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെ ആയെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ഇതിനു….

ചിറ്റപ്പന്‍ ആണിപ്പോള്‍ നാട്ടിലെ താരം

എന്തിനും ഏതിനും മറ്റുള്ളവരി ല്‍ കുറ്റം മാത്രം കണ്ടുപിടിക്കുന്ന ദോഷൈകദൃക്കുകള്‍ എന്തൊക്കെ പറഞ്ഞാലും സ്വന്തം മക്കളെയും ബന്ധുക്കളെയും സഹായിക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ശരിയാണോ.   കാക്കയ്ക്ക് തന്‍കുഞ്ഞു പൊന്കുഞ്ഞുതന്നെ എന്ന് കാരണവന്മാര്‍ എന്നേ പറഞ്ഞു വച്ചിട്ടുള്ളതാണ്‌…..

സംസ്കാരം ഉദാത്തം .. സംഭവ്യം മലീമസം..

ഓസ്ട്രേലിയയും മെല്‍ബണ്‍ കൊലപാതകവും നിറഞ്ഞു നില്‍ക്കുകയാണ് നാട്ടിലെ വര്‍ത്തമാനങ്ങളിലിപ്പോള്‍. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ക്രൂരയായ ഭാര്യയും അതിനു കൂട്ടുപിടിച്ച കാമുകനുമൊക്കെയാണ് അവിടെ വര്‍ത്തമാനങ്ങളില്‍ നിറയുന്നത്. സോഫിയുടെ ബാല്യം മുതലുള്ള നിറം പിടിപ്പിച്ചതും….

ജോര്‍ജേട്ടാ ……….. കേരളം വിളിക്കുന്നൂ

പൂഞ്ഞാര്‍: കേരളത്തിന്‍റെ കരുത്തനായ  മുഖ്യമന്ത്രിയായി കെ. കരുണാകരന്‍ മിന്നിത്തിളങ്ങിയ കാലത്ത് അദ്ദേഹത്തിന്‍റെ ജ്യോതിഷ ഉപദേഷ്ടാവ് പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാട്‌ ആയിരുന്നു.മണിമലയാറിന്റെ തീരത്തുള്ള പൂഞ്ഞാര്‍ കൊട്ടാരത്തില്‍ നിന്ന് പോയ സന്ദേശങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കാന്‍….

ഈ ഉമ്മ(അ)ച്ചനാരാ മോന്‍……..

ക്ലിഫ് ഹൌസില്‍ കിടക്കുന്ന കട്ടില് കണ്ട് കുളിര് കോരിയവര്‍ ഒന്നും രണ്ടുമല്ല.അര ഡസനില്‍ അധികം വരും. അവരോടൊക്കെ നല്ല ഭാഷയില്‍ ഉമ്മച്ചന്‍ അന്നേ പറഞ്ഞതാണ്‌ വെറുതെ ഈ കട്ടില് കണ്ട് പനിക്കേണ്ട എന്ന്. അത്….

കോഴ വന്നാലും കൊക്കൈന്‍ വന്നാലും ഉമ്മന് കഞ്ഞി ക്ലിഫ് ഹൌസില്‍ തന്നെ.

സംശുദ്ധം എന്ന വാക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന് അന്യമായിട്ട് കാലമേറെ ആയെങ്കിലും വിരലില്‍ എണ്ണാവുന്ന ചിലരെങ്കിലും ആ ഗണത്തില്‍ പെടുന്നവര്‍ ഉണ്ടെന്ന് സമൂഹം അറിയുന്നത് അവര്‍ മണ്‍മറഞ്ഞ്‌ കഴിയുമ്പോള്‍ ആണെന്നത് ഒരു ദുഃഖസത്യം ഓര്‍മിച്ചുകൊണ്ട്‌ നാട്ടിലെ….