• india-gate

രാജ്യം കുതിക്കുന്നു,ജനം കിതക്കുന്നു

ഈ വര്ഷം ഇന്ത്യയുടേതായിരിക്കും എന്നാണ് അന്താരാഷ്ട്ര നാണയനിധി പറയുന്നത്.ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി എന്ന ബഹുമതി ഇന്ത്യ ഈ വര്ഷം  തിരിച്ചു പിടിക്കുമെന്നും വളര്ച്ചയില്‍ ചൈനയെ ഇന്ത്യ മറികടക്കുമെന്നും  അന്താരാഷ്ട്ര നാണയനിധി….

വിവാദങ്ങളുടെ കൂടെ പോകുന്ന സര്‍ക്കാര്‍

ഏറെ പ്രതീക്ഷയോടെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെ ഏറിയ പിണറായി സര്ക്കാതര്‍ ജനപക്ഷ നിലപാടുകളില്‍ നിന്നകന്ന് ദിനംപ്രതി വിവാദങ്ങളിലൂടെ ഇഴയുന്നു. എല്ലാം ശരിയാക്കാനെത്തിയ പിണറായി ടീമില്‍ നിന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ തെറിച്ചത് മൂന്നു മന്ത്രിമാര്‍.  ഓരോ….

ഗുജറാത്തില്‍ നിലനില്പ്പി്നായുള്ള പോരാട്ടം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വന്നതോടെ രാജ്യം ആകാംഷയോടെ ആ ദിനത്തിനായി കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മോദിയുടെ അപ്രമാദിത്വം തുടരുമോ അതോ മോദി തുടങ്ങിയ ഗുജറാത്തില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധിയുടെ….

മോദിയുടെ മോടി കുറയുന്നു.

അധികാരത്തില്‍ ഏറി മൂന്നര വര്ഷം പിന്നിടുമ്പോള്‍ നരേന്ദ്ര മോദി ബ്രാന്ഡും,  ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവും പരാജയമായി മാറികൊണ്ടിരിക്കുന്നു. രാജ്യത്തെ വളരച്ചാനിരക്ക് 6.7 ശതമാനമായി കുറയുമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെളിപെടുത്തലും, ശുചിത്വഭാരതം,….

ബാറുകളെല്ലാം ശരിയാക്കി

ഇടതുപക്ഷം വരും  എല്ലാം ശരിയാകും; എല്ലാം ശരിയാക്കിയില്ലേലും ബാറുകളെല്ലാം ശരിയാക്കി. അർഹതപ്പെട്ടവർക്ക് റേഷൻ അരി കൊടുക്കാൻ കഴിഞ്ഞില്ലേലും പിണറായി ഗവണ്മെന്‍റ് എല്ലാവര്ക്കും മദ്യം എത്തിക്കാൻ പെടുന്ന പാട് കാണുമ്പോൾ ബാറുടമകള്‍ പോലും കോരിത്തരിച്ചു നില്‍ക്കുകയാണ്…..

ഇരുട്ടിലായി മലയാള സിനിമ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമാ വ്യവസായത്തിന് ഇരുട്ടടി കിട്ടിയത് പോലെയാണ്. മലയാള സിനിമയിൽ മാന്ദ്യം ബാധിച്ച അവസ്ഥയാണ്. മലയാള ചലച്ചിത്ര വ്യവസായത്തിലെ  കിരീടം വയ്ക്കാത്ത രാജാവായിരുന്ന ദിലീപ്, ഈ….

മോദി – ഷീ ചങ്ങാത്തം അവസാനിക്കുന്നു ; ട്രംപ് – മോദി – നെതന്യാഹു അച്ചുതണ്ട് രൂപപെടുന്നു.

സിക്കിം മേഖലയുമായി ബന്ധപ്പെട്ട്  ഇന്ത്യ ചൈന ബന്ധം വഷളായിരിക്കെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങു​മാ​യുള്ള ചങ്ങാത്തം ഏറെക്കുറെ അവസാനിച്ചു. ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തികള്‍ സംഗമിക്കുന്ന മേഖലയിലെ ദോക് ലാമില്‍ ചൈനയുടെ റോഡ് നിര്‍മ്മാണവുമായി….

ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല

മുപ്പത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാണിയും കൂട്ടരും  യു.ഡി.എഫുമായുള്ള ബന്ധം ഉപേക്ഷിച്ചു പടിയിറങ്ങിയപ്പോള്‍ ഇങ്ങനെ പെരുവഴിയില്‍ നില്‍ക്കാനാണ് എന്ന് ആരും കരുതിയില്ല. പണ്ട് കോണ്‍ഗ്രസിനെതിരെ  വിമതശബ്ദമുയര്‍ത്തി കെ.എം. ജോര്‍ജ്ജ് എന്ന അതികായന്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടി….

എതിരാളികള്‍ ഇല്ലാതെ

എതിരാളികള്‍ ഇല്ലാത്ത മത്സരം പോലെയാണ് ഇപ്പോള്‍ മോദിയുടെ തേരോട്ടം. ഇത്തരത്തില്‍ സുഗമമായി കാര്യങ്ങള്‍ പോകുകയാണെങ്കില്‍ മോദിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. പാളയത്തിനു പുറത്തും പാളയത്തിനുള്ളിലും എതിരാളികള്‍ ഇല്ല എന്നതാണ് മോദിക്ക് ആശ്വാസം. ഭരണത്തിന്‍റെയും  പാര്‍ട്ടിയുടെയും….

വീഴ്ച പറ്റാന്‍ വേണ്ടി മാത്രം ഒരു സര്‍ക്കാരോ?

എല്‍.ഡി.എഫ് വരും; എല്ലാം ശരിയാവും എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ കയറിയ  പിണറായി ഗവണ്മെന്‍റ് ഒന്നും ശരിയാക്കുന്നില്ലെന്നു മാത്രമല്ല തൊടുന്നതെല്ലാം പിഴച്ചുപോകുന്ന പരുവത്തിലാണ്‌. എപ്പോയും വീഴ്ച പറ്റിയെന്ന് പറയുന്ന ഒരു സര്‍ക്കാരിനെയാണോ  ജനങ്ങള്‍ക്ക് ആവശ്യം. പോലീസിനു….