• latestnews

കേരളത്തെ ഭീതിയിലായ്ത്തി ഓഖി ചുഴലിക്കാറ്റ് ! ജാഗ്രതാ നിർദേശം

തിരുവനന്തപുരം∙ കന്യാകുമാരിക്കു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടർന്നു കേരളത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ. കന്യാകുമാരി, നാഗർകോവിൽ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടവുമുണ്ടായി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ….

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

കൊച്ചി∙ പ്രമുഖ മലയാള നടനും മിമിക്രി താരവുമായ അബി (52) അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ….

പ. പാത്രിയർക്കീസ് ബാവ മെൽബണിലെ യാക്കോബായ, ക്നാനായ ഇടവകാംഗങ്ങളെ സന്ദർശിക്കുന്നു

മെല്‍ബണ്‍: പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിൻഗാമിയായി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന ഇടയന്മാരുടെ ഇടയൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ തന്‍റെ ഓസ്‌ട്രേലിയ ശ്ലൈഹീക സന്ദർശന മദ്ധ്യേ മെൽബൺ പ്രദേശത്തുള്ള….

കേരളത്തിൽ രാഷ്ട്രീയ യൂണിവേഴ്സിറ്റികൾ ആരംഭിക്കണം

വാൽക്കണ്ണാടി – കോരസൺ കലാലയം വെറും രാഷ്ട്രീയ കളരി അല്ലെന്നും പഠന കേന്ദ്രമാണെന്നും ഉള്ള കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരാമർശം ഒരു വലിയ ചർച്ചക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്‌. പൊന്നാനി എം. ഇ. എസ്….

അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് അനുസ്മരണവും ധൂപ പ്രാര്‍ത്ഥനയും.

മെല്‍ബണ്‍: സെന്‍റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് അനുസ്മരണായോഗം ക്രമീകരിച്ചു. മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ പിതാവ്….

ബ്രിസ്ബൈനില്‍ എട്ടുവയസുകാരന്‍ മലയാളി ബാലന്‍ മരിച്ചു.

ബ്രിസ്ബൈന്‍: മലയാളി ബാലന്‍ ബ്രിസ്ബൈനില്‍ നിര്യാതനായി. പൊന്‍കുന്നം സ്വദേശി ജീരകത്തില്‍ ടിനോ മാത്യു- നിഷ ദമ്പതികളുടെ മൂത്ത മകന്‍ എഡ്വിന്‍ ടിനോ(എട്ട്) ആണ് മരിച്ചത്. ഒരു വര്‍ഷത്തിലധികമായി ബ്രെയിന്‍ ടൂമര്‍ ബാധിച്ച് ചികിത്സയിലയിരുന്ന കുട്ടി….

പ്രശസ്ത സംവിധായകൻ ഐ.വി. ശശി അന്തരിച്ചു

ചെന്നൈ∙ പ്രശസ്ത സംവിധായകൻ ഐ.വി. ശശി (69) അന്തരിച്ചു. ശ്വാസം മുട്ടലിനെത്തുടർന്നു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതി- നിടെയായിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ വടപളനിയിലെ വീട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10-ന് ചെന്നൈയിൽ നടക്കും. മലയാളത്തിനു പുറമേ….

ബോംബെജയശ്രീ സിഡ്‌നിയിൽ .

സിഡ്നി:സിഡ്നിയിലെ സംഗീതാസ്വാദകർക്കു സംഗീത വിരുന്നൊരുക്കുവാൻ ഓസ്കാർ അക്കാദമി അവാർഡ്നോമിനിയും കർണാടക സംഗീതരംഗത്തെ അഗ്രഗണ്യയും ആയ ശ്രീമതി ബോംബെജയശ്രീ സിഡ്‌നിയിൽ എത്തുന്നു . 26 August 10.30 Amന്  Wentworthville റെഡ്ഗം സെന്റെറിൽ വച്ചു  “Appreciating….

ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ സ്ത്രീ പീഡനങ്ങളുടെ പെരുമഴക്കാലമോ ?

ഇന്ന് കേരളസമൂഹത്തിൽ അത്യധികം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീ പീഡനപരമ്പരകളാണ്. മലയാള പത്രങ്ങൾ തുറന്നാൽ ഓരോദിവസവും ഒരു പേജിൽ കുറയാത്ത പീഡനവാർത്തകൾ കാണാനാവുന്നു. ഓരോ ദിവസവും അതിൽ കാണുന്ന വൈവിധ്യങ്ങൾവായനക്കാരിൽ ഗൂഢമായ വൈകാരിക താല്പര്യം ഉണ്ടാക്കുന്നു….

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാന്‍ഹോള്‍ മികച്ച ചിത്രത്തിനും സംവിധായികക്കുള്ള പുസ്‌കാരം നേടി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായും അനുരാഗ കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപെട്ടു…..